---
title: "മലയാള ചലച്ചിത്ര സംവിധായകൻ വേണുഗോപൻ അന്തരിച്ചു"
english_title: "Malayalam film director Venugopan passed away"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/213687/malayalam-film-director-venugopan-passed-away"
published_at: "2024-06-21T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667518264923e_Untitled-7_copy.jpg"
keywords: []
---

# മലയാള ചലച്ചിത്ര സംവിധായകൻ വേണുഗോപൻ അന്തരിച്ചു

> **Lead Summary:** ****ചലച്ചിത്ര സംവിധായകൻ കടക്കരപ്പള്ളി പഞ്ചായത്ത് ഏഴാം വാർഡ് രാമാട്ട് വേണുഗോപൻ അന്തരിച്ചു. കുസൃതിക്കുറുപ്പ്, ഷാർജ ടു ഷാർജ, ചുണ്ട, സ്വർണം, ദി റിപ്പോർട്ടർ, സർവോപരി പാലാക്കാരൻ തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്

## Article Content

****ചലച്ചിത്ര സംവിധായകൻ കടക്കരപ്പള്ളി പഞ്ചായത്ത് ഏഴാം വാർഡ് രാമാട്ട് വേണുഗോപൻ അന്തരിച്ചു. കുസൃതിക്കുറുപ്പ്, ഷാർജ ടു ഷാർജ, ചുണ്ട, സ്വർണം, ദി റിപ്പോർട്ടർ, സർവോപരി പാലാക്കാരൻ തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്

.ഭാര്യ ലത, മകൾ: ലക്ഷ്മി

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/213687/malayalam-film-director-venugopan-passed-away)