പരിയാരം മെഡിക്കല്‍ കോളേജില്‍ ഹൃദയ ശസ്ത്രക്രിയകള്‍ മുടങ്ങി ; 26 രോഗികളെ തിരിച്ചയച്ചു

പരിയാരം മെഡിക്കല്‍ കോളേജില്‍ ഹൃദയ ശസ്ത്രക്രിയകള്‍ മുടങ്ങി ;  26 രോഗികളെ തിരിച്ചയച്ചു
Jun 21, 2024 01:55 PM | By Rajina Sandeep

കണ്ണൂര്‍:(www.thalasserynews.in)  കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ഹൃദയ ശസ്ത്രക്രിയകള്‍ മുടങ്ങി. ഹൃദയശസ്ത്രക്രിയയ്ക്കായി നേരത്തെ  പ്രവേശിപ്പിച്ച 26 രോഗികളെ  ശസ്ത്രക്രിയ നടത്താതെ തിരിച്ചയച്ചു. കാത് ലാബിലെ ഫ്ലൂറോസ്കോപ്പിക് ട്യൂബ് കേടായതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയ മുടങ്ങിയത്.

ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റ്, പേസ് മേക്കർ ഘടിപ്പിക്കൽ എന്നിവയാണ് മുടങ്ങിയത്. ആറുമാസമായി ബൈപ്പാസ് ശസ്ത്രക്രിയക്കുള്ള രണ്ട് ഓപ്പറേഷൻ തിയറ്ററുകളും അടച്ചിട്ടിരിക്കുകയാണ്. അതേസമയം, വിദേശത്തുനിന്ന് ട്യൂബ് എത്തിക്കാൻ നടപടി തുടങ്ങിയെന്ന് മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

Heart surgeries stopped at Pariyaram Medical College;26 patients were referred

Next TV

Related Stories
പ്രമുഖ പ്രവാസി വ്യവസായി തലശേരിയിലെ 'സുഖവാസ് '  ഉസ്മാൻ നിര്യാതനായി ; ഖബറടക്കം നാളെ

Sep 20, 2024 08:32 PM

പ്രമുഖ പ്രവാസി വ്യവസായി തലശേരിയിലെ 'സുഖവാസ് ' ഉസ്മാൻ നിര്യാതനായി ; ഖബറടക്കം നാളെ

പ്രമുഖ പ്രവാസി വ്യവസായി തലശേരിയിലെ 'സുഖവാസ് ' ഉസ്മാൻ നിര്യാതനായി...

Read More >>
എം പോക്സ്; കേരളത്തിൽ സ്ഥിരീകരിച്ചത് വ്യാപന ശേഷി കുറഞ്ഞ വകദേദം 2ബി

Sep 20, 2024 06:45 PM

എം പോക്സ്; കേരളത്തിൽ സ്ഥിരീകരിച്ചത് വ്യാപന ശേഷി കുറഞ്ഞ വകദേദം 2ബി

എം പോക്സ്; കേരളത്തിൽ സ്ഥിരീകരിച്ചത് വ്യാപന ശേഷി കുറഞ്ഞ വകദേദം...

Read More >>
നാദാപുരത്ത് വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു

Sep 19, 2024 03:45 PM

നാദാപുരത്ത് വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു

നാദാപുരത്ത് വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ...

Read More >>
Top Stories