---
title: "ഗർഭാശയ കാൻസർ ബോധവൽക്കരണവും, പരിഹാരമാർഗങ്ങളും ; തലശേരിയിൽ ഞായറാഴ്ച്ച സൗജന്യ ആരോഗ്യസെമിനാർ"
english_title: "Cervical Cancer Awareness and Treatment;Free Health Seminar at Thalassery on Sunday"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/213878/cervical-cancer-awareness-and-treatmentfree-health-seminar-at-thalassery-on-sunday"
published_at: "2024-06-21T22:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6675b09d11d5c_Untitled-1_copy.jpg"
keywords: []
---

# ഗർഭാശയ കാൻസർ ബോധവൽക്കരണവും, പരിഹാരമാർഗങ്ങളും ; തലശേരിയിൽ ഞായറാഴ്ച്ച സൗജന്യ ആരോഗ്യസെമിനാർ

> **Lead Summary:** തലശേരി: സെൻസോൺ അസോസിയേറ്റ്സും, തലശ്ശേരി നഗരസഭയും സംയുക്തമായാണ് സൗജന്യ ആരോഗ്യസെമിനാർ സംഘടിപ്പിക്കുന്നത്.

## Article Content

തലശേരി: സെൻസോൺ അസോസിയേറ്റ്സും, തലശ്ശേരി നഗരസഭയും സംയുക്തമായാണ് സൗജന്യ ആരോഗ്യസെമിനാർ സംഘടിപ്പിക്കുന്നത്.

തലശേരി പാരിസ് പ്രസിഡൻസിയിൽ ഞായറാഴ്ച രാവിലെ 10.30 നാണ് സെമിനാർ നടക്കുക. കൂടുതൽ വിവരങ്ങൾക്ക് 7025514359, 9495993436

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/213878/cervical-cancer-awareness-and-treatmentfree-health-seminar-at-thalassery-on-sunday)