---
title: "കണ്ണൂർ ജില്ലാതല സബ്ബ് ജൂനിയർ ചെസ്സ് ചാമ്പ്യൻഷിപ്പ് 30 ന് വടക്കുമ്പാട് ;  സംഘാടക സമിതി രൂപീകരിച്ചു."
english_title: "Kannur District Sub Junior Chess Championship on 30th Vadakumpad;The organizing committee was formed."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/214240/kannur-district-sub-junior-chess-championship-on-30th-vadakumpadthe-organizing-committee-was-formed"
published_at: "2024-06-23T12:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6677c5ca7d8ea_Untitled-3_copy.jpg"
keywords: []
---

# കണ്ണൂർ ജില്ലാതല സബ്ബ് ജൂനിയർ ചെസ്സ് ചാമ്പ്യൻഷിപ്പ് 30 ന് വടക്കുമ്പാട് ;  സംഘാടക സമിതി രൂപീകരിച്ചു.

> **Lead Summary:** ***കണ്ണൂർ: *** കണ്ണൂർ ജില്ലാതല സബ്ബ് ജൂനിയർ ചെസ്സ് ചാമ്പ്യൻഷിപ്പ് 30 ന് വടക്കുമ്പാട് കെ.പി. ആണ്ടി മാസ്റ്റർ സ്മാരക വായനശാല ആൻറ് ഗ്രന്ഥാലയം വടക്കുമ്പാടിൻ്റെയും, ജില്ലാ ചെസ്സ് അസോസിയേഷൻ്റെയും സംയുക്താഭിമുഖ്യത്തിൽ ജില്ലാതല സബ്ബ് ജൂനിയർ ഗേൾസ് ആൻറ് ബോയ്സ് (അണ്ടർ 15) ചെസ്സ് ചാമ്പ്യൻഷിപ്പ് ജൂൺ 30 ന് ഞായറാഴ്ച രാവിലെ പത്ത് മണിക്ക് തലശ്ശേരി വടക്കുമ്പാട് ശ്രീനാരായണ ബേസിക്ക് യു.പി.സ്കൂളിൽ നടക്കും.

## Article Content

***കണ്ണൂർ: *** കണ്ണൂർ ജില്ലാതല സബ്ബ് ജൂനിയർ ചെസ്സ് ചാമ്പ്യൻഷിപ്പ് 30 ന് വടക്കുമ്പാട് കെ.പി. ആണ്ടി മാസ്റ്റർ സ്മാരക വായനശാല ആൻറ് ഗ്രന്ഥാലയം വടക്കുമ്പാടിൻ്റെയും, ജില്ലാ ചെസ്സ് അസോസിയേഷൻ്റെയും സംയുക്താഭിമുഖ്യത്തിൽ ജില്ലാതല സബ്ബ് ജൂനിയർ ഗേൾസ് ആൻറ് ബോയ്സ് (അണ്ടർ 15) ചെസ്സ് ചാമ്പ്യൻഷിപ്പ് ജൂൺ 30 ന് ഞായറാഴ്ച രാവിലെ പത്ത് മണിക്ക് തലശ്ശേരി വടക്കുമ്പാട് ശ്രീനാരായണ ബേസിക്ക് യു.പി.സ്കൂളിൽ നടക്കും.

ചെസ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി വി.എൻ. വിശ്വനാഥൻ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ കെ.സി.വേണു, കൺവീനർ എം.വൽസൻ. മത്സരത്തിൽ പങ്കെടുക്കുന്നവർ 26 ന് മുമ്പായി താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ വിളിച്ച് രജിസ്റ്റർ ചെയ്യണം. ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 9497301232, 9496141947, 9847442119.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/214240/kannur-district-sub-junior-chess-championship-on-30th-vadakumpadthe-organizing-committee-was-formed)