---
title: "കണ്ണൂരിൽ  സ്കൂൾ ബസ്സും മരം ലോറിയുമായി കൂട്ടിയിടിച്ച് അപകടം"
english_title: "School bus collides with wooden lorry in Kannur"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/214522/school-bus-collides-with-wooden-lorry-in-kannur"
published_at: "2024-06-24T13:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6679214b21a21_Untitled-1_copy.jpg"
keywords: []
---

# കണ്ണൂരിൽ  സ്കൂൾ ബസ്സും മരം ലോറിയുമായി കൂട്ടിയിടിച്ച് അപകടം

> **Lead Summary:** കണ്ണൂർ: വളപട്ടണം വെസ്റ്റേൺ പ്ലൈവുഡ് കാന്റീൻ സമീപം സ്കൂൾ ബസ്സും മരം ലോറിയുമായി കൂട്ടിയിടിച്ച് അപകടം. 2 കുട്ടികൾക്ക് നിസാര പരിക്ക്. ചൊവ്വ ഹയർസെക്കൻഡറി സ്കൂളിലെ ബസ്സാണ് അപകടത്തിൽ പെട്ടത്.

## Article Content

കണ്ണൂർ: വളപട്ടണം വെസ്റ്റേൺ പ്ലൈവുഡ് കാന്റീൻ സമീപം സ്കൂൾ ബസ്സും മരം ലോറിയുമായി കൂട്ടിയിടിച്ച് അപകടം. 2 കുട്ടികൾക്ക് നിസാര പരിക്ക്. ചൊവ്വ ഹയർസെക്കൻഡറി സ്കൂളിലെ ബസ്സാണ് അപകടത്തിൽ പെട്ടത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/214522/school-bus-collides-with-wooden-lorry-in-kannur)