---
title: "തലശേരിയിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷക്കു മുകളിൽ മരം പൊട്ടിവീണു"
english_title: "A tree fell on top of an autorickshaw that was running in Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/214636/a-tree-fell-on-top-of-an-autorickshaw-that-was-running-in-thalassery"
published_at: "2024-06-24T19:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667981e04f95a_Untitled-2_copy.jpg"
keywords: []
---

# തലശേരിയിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷക്കു മുകളിൽ മരം പൊട്ടിവീണു

> **Lead Summary:** ***തലശേരി: ***തലശേരിയിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷക്കു മുകളിൽ മരം പൊട്ടിവീണു തലശേരി തിരുവങ്ങാട് വില്ലേജിൽ കൊളശ്ശേരിയിൽ വൈകീട്ടാണ് സംഭവം. ഓടിക്കൊണ്ടിരുന്ന ഓട്ടോവിനു മുകളിൽ കനത്ത മഴയിൽ മരം പൊട്ടിവീഴുകയായിരുന്നു.

## Article Content

***തലശേരി: ***തലശേരിയിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷക്കു മുകളിൽ മരം പൊട്ടിവീണു തലശേരി തിരുവങ്ങാട് വില്ലേജിൽ കൊളശ്ശേരിയിൽ വൈകീട്ടാണ് സംഭവം. ഓടിക്കൊണ്ടിരുന്ന ഓട്ടോവിനു മുകളിൽ കനത്ത മഴയിൽ മരം പൊട്ടിവീഴുകയായിരുന്നു.

KL 58 D 7148 നമ്പർ ഓട്ടോറിക്ഷയാണ് അപകടത്തിൽ പെട്ടത്. ആർക്കും പരിക്കില്ല.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/214636/a-tree-fell-on-top-of-an-autorickshaw-that-was-running-in-thalassery)