---
title: "കോഴിക്കോട് ട്രെയിനിൽ നിന്നും വീണ് യുവാവ് മരിച്ചു"
english_title: "A young man died after falling from a Kozhikode train"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/214895/a-young-man-died-after-falling-from-a-kozhikode-train"
published_at: "2024-06-25T19:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667acf7025213_download_(2).jpg"
keywords: []
---

# കോഴിക്കോട് ട്രെയിനിൽ നിന്നും വീണ് യുവാവ് മരിച്ചു

> **Lead Summary:** ***കോഴിക്കോട്: *** കോഴിക്കോട് ട്രെയിനിൽ നിന്നും വീണ് യുവാവ് മരിച്ചു. വെസ്റ്റ് ഹിൽ റെയിൽവേ സ്റ്റേഷന് സമീപത്തു വെച്ചാണ് അപകടമുണ്ടായത്. ഏറനാട് എക്സ്പ്രസിൽ യാത്ര ചെയ്തയാളാണ് അപകടത്തിൽ പെട്ടത്.

## Article Content

***കോഴിക്കോട്: *** കോഴിക്കോട് ട്രെയിനിൽ നിന്നും വീണ് യുവാവ് മരിച്ചു. വെസ്റ്റ് ഹിൽ റെയിൽവേ സ്റ്റേഷന് സമീപത്തു വെച്ചാണ് അപകടമുണ്ടായത്. ഏറനാട് എക്സ്പ്രസിൽ യാത്ര ചെയ്തയാളാണ് അപകടത്തിൽ പെട്ടത്.

മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/214895/a-young-man-died-after-falling-from-a-kozhikode-train)