---
title: "തലശ്ശേരി കൊടുവള്ളി പാലത്തിന് മുകളില്‍ നിന്നും പുഴയിലേക്ക് ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി ; മരിച്ചത് കൊടുവള്ളിയിലെ സുരേഷ് കുമാർ"
english_title: "The body of the man who jumped from the top of the Thalassery Koduvalli bridge into the river was found;Suresh Kumar of Koduvalli died"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/216040/the-body-of-the-man-who-jumped-from-the-top-of-the-thalassery-koduvalli-bridge-into-the-river-was-foundsuresh-kumar-of-koduvalli-died"
published_at: "2024-06-29T17:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667ff365eb5fd_Untitled-3_copy.jpg"
keywords: []
---

# തലശ്ശേരി കൊടുവള്ളി പാലത്തിന് മുകളില്‍ നിന്നും പുഴയിലേക്ക് ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി ; മരിച്ചത് കൊടുവള്ളിയിലെ സുരേഷ് കുമാർ

> **Lead Summary:** ***തലശ്ശേരി: ***തലശ്ശേരി കൊടുവള്ളി പാലത്തിന് മുകളില്‍ നിന്നും പുഴയിലേക്ക് ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി ; മരിച്ചത് കൊടുവള്ളിയിലെ സുരേഷ് കുമാർ കൊടുവള്ളി പഴയപാലത്തിന് സമീപത്തെ കെ സുരേഷ് കുമാര്‍ ആണ് മരിച്ചത്.

## Article Content

***തലശ്ശേരി: ***തലശ്ശേരി കൊടുവള്ളി പാലത്തിന് മുകളില്‍ നിന്നും പുഴയിലേക്ക് ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി ; മരിച്ചത് കൊടുവള്ളിയിലെ സുരേഷ് കുമാർ കൊടുവള്ളി പഴയപാലത്തിന് സമീപത്തെ കെ സുരേഷ് കുമാര്‍ ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാവിലെയാണ് കൊടുവള്ളി പാലത്തിന് മുകളില്‍ നിന്നും പുഴയിലേക്ക് ചാടിയത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സും കോസ്റ്റല്‍ പോലീസും ഉള്‍പെടെ തിരച്ചില്‍ നടത്തിയെങ്കിലും ഇയാളെകണ്ടെത്താന്‍ കഴിഞ്ഞില്ല. ഇന്ന് രാവിലെ തലായി ഹാര്‍ബറിന് സമീപ ത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/216040/the-body-of-the-man-who-jumped-from-the-top-of-the-thalassery-koduvalli-bridge-into-the-river-was-foundsuresh-kumar-of-koduvalli-died)