ജിന്റോ ഇനി സിനിമയിലേക്ക് : ബാദുഷാ പ്രൊഡക്ഷൻസിന്റെ പുതിയ ചിത്രത്തിൽ നായകനായി ബിഗ് ബോസ് വിജയി ജിന്റോ

ജിന്റോ ഇനി സിനിമയിലേക്ക് : ബാദുഷാ പ്രൊഡക്ഷൻസിന്റെ പുതിയ ചിത്രത്തിൽ നായകനായി ബിഗ് ബോസ് വിജയി ജിന്റോ
Jul 1, 2024 11:57 AM | By Rajina Sandeep

(www.thalasserynews.in)  ജീവിത പ്രതിസന്ധികളിൽ നിന്ന് തന്റെ കഠിനമായ പ്രവർത്തനത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ടവനായി മാറിയ വ്യക്തിയാണ് ജിന്റോ. പ്രശസ്ത റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ ഈ വർഷത്തെ വിജയിയായി ഈ സാധാരണക്കാരനെ പ്രേക്ഷകർ വിജയിപ്പിച്ചിരുന്നു.

ഇപ്പോഴിതാ ബാദുഷാ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിൽ നായക നിരയിലേക്ക് ജിന്റോ എത്തുകയാണ്. ബാദുഷാ പ്രൊഡക്ഷൻസിന്റെ യൂട്യൂബ് ചാനലിലെ ഈഗോ ടാക്സ് എന്ന പരിപാടിയിൽ ജിന്റോ നൽകിയ അഭിമുഖത്തിനിടയിൽ നിർമ്മാതാവായ ബാദുഷയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ഒരു സാധാരണക്കാരന്റെ കഥ, നല്ലൊരു പ്രമേയം ദീപു ചന്ദ്രൻ എന്ന എഴുത്തുകാരൻ എന്നോട് വന്നു പറയുകയും ആ കഥ എനിക്കിഷ്ടപ്പെടുകയും ചെയ്തു.

മൂന്നു നായകന്മാർ ഉള്ള ചിത്രത്തിലെ മറ്റു നായകന്മാരുടെ വിവരങ്ങൾ പിന്നാലെ അറിയിക്കുമെന്നും ബാദുഷ പറഞ്ഞു. റിലീസിന് തിയേറ്ററുകളിലേക്കെത്താൻ പോകുന്ന ഇന്ദിര എന്ന ചിത്രം സംവിധാനം ചെയ്ത വിനു വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബാദുഷാ പ്രൊഡക്ഷൻസിന്റെ ബാനറിൽ എൻ. എം. ബാദുഷയാണ് ചിത്രം നിർമ്മിക്കുന്നത്. പി ആർ ഓ പ്രതീഷ് ശേഖർ.

Jinto now in movies: Bigg Boss winner Vijay Jinto is the lead in Badusha Productions' new film

Next TV

Related Stories
മാന്നാറിലെ കൊലപാതകം: മൂന്ന് പ്രതികള്‍ അറസ്റ്റില്‍; ഒന്നാംപ്രതിയെ ഉടന്‍ നാട്ടിലെത്തിച്ചേക്കും

Jul 3, 2024 03:00 PM

മാന്നാറിലെ കൊലപാതകം: മൂന്ന് പ്രതികള്‍ അറസ്റ്റില്‍; ഒന്നാംപ്രതിയെ ഉടന്‍ നാട്ടിലെത്തിച്ചേക്കും

മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കല എന്ന യുവതിയെ കൊലപ്പെടുത്തി മൃതദേഹം മറവുചെയ്ത കേസില്‍ മൂന്ന് പ്രതികളുടെ അറസ്റ്റ്...

Read More >>
കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പുമായി വടകര പാർകോ

Jul 3, 2024 01:40 PM

കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പുമായി വടകര പാർകോ

കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പുമായി വടകര...

Read More >>
നാദാപുരം വാണിമേലിലെ വാടക കോർട്ടേഴ്സിൽ അതിഥിതൊഴിലാളി തൂങ്ങി മരിച്ച നിലയിൽ

Jul 3, 2024 01:24 PM

നാദാപുരം വാണിമേലിലെ വാടക കോർട്ടേഴ്സിൽ അതിഥിതൊഴിലാളി തൂങ്ങി മരിച്ച നിലയിൽ

നാദാപുരം വാണിമേലിലെ വാടക കോർട്ടേഴ്സിൽ അതിഥിതൊഴിലാളി തൂങ്ങി മരിച്ച...

Read More >>
ചെമ്പ്കമ്പി മോഷണം;  തലശ്ശേരി ബിഎസ്എൻഎൽ ഭവനിൽ മോഷണം  പ്രതി അറസ്റ്റിൽ

Jul 3, 2024 12:32 PM

ചെമ്പ്കമ്പി മോഷണം; തലശ്ശേരി ബിഎസ്എൻഎൽ ഭവനിൽ മോഷണം പ്രതി അറസ്റ്റിൽ

തലശ്ശേരി ബിഎസ്എൻഎൽ ഭവനിൽ മോഷണം പ്രതി...

Read More >>
കണ്ണൂർ പട്ടുവം മംഗലശേരി പുഴയിൽ അജ്ഞാത മൃതദേഹം

Jul 3, 2024 11:58 AM

കണ്ണൂർ പട്ടുവം മംഗലശേരി പുഴയിൽ അജ്ഞാത മൃതദേഹം

കണ്ണൂർ പട്ടുവം മംഗലശേരി പുഴയിൽ അജ്ഞാത...

Read More >>
ഷോർണ്ണൂർ - കണ്ണൂർ ട്രൈയിന് കണ്ണൂരിൽ ഉജ്ജ്വല സ്വീകരണം നൽകി

Jul 3, 2024 11:52 AM

ഷോർണ്ണൂർ - കണ്ണൂർ ട്രൈയിന് കണ്ണൂരിൽ ഉജ്ജ്വല സ്വീകരണം നൽകി

ഷോർണ്ണൂർ - കണ്ണൂർ ട്രൈയിന് കണ്ണൂരിൽ ഉജ്ജ്വല സ്വീകരണം...

Read More >>
Top Stories










News Roundup