കളഞ്ഞുകിട്ടിയ പേഴ്സ് ഉടമയ്ക്ക് തിരിച്ച് നൽകി വിദ്യാർത്ഥിനി മാതൃകയായി

കളഞ്ഞുകിട്ടിയ പേഴ്സ് ഉടമയ്ക്ക് തിരിച്ച് നൽകി വിദ്യാർത്ഥിനി മാതൃകയായി
Jul 2, 2024 11:33 AM | By Rajina Sandeep

കണ്ണൂർ (www.thalasserynews.in)  കളഞ്ഞു കിട്ടിയ പേഴ്സ് ഉടമയ്ക്ക് തിരിച്ചു നൽകിതടിക്കടവ് ഗവ.ഹൈസ്കൂൾ പത്താം തരം വിദ്യാർത്ഥിനിയും സ്കൂൾ SPC സൂപ്പർ സീനിയർ കാഡറ്റുമായ പ്രതിഭ എല്ലാവർക്കും മാതൃകയായി.

ഇന്നലെ പയ്യാവൂരിലെ നിഖിൽ അഗസ്റ്റ്യൻ എന്ന യുവാവിൻ്റെ പണവും ഡ്രൈവിംഗ് ലൈസൻസ് അടക്കമുള്ള രേഖകളും ഉള്ള പേഴ്സാണ് പ്രതിഭയ്ക്ക് കളഞ്ഞു കിട്ടിയത്.

പോലീസ് സ്റ്റേഷനിൽ നേരിട്ട് വിവരം അറിയിച്ച്, യഥാർത്ഥ അവകാശിക്ക് എത്തിച്ചു കൊടുക്കാൻ ഈ 'കുട്ടിപോലീസ് ' മനസ്സും ധൈര്യവും കാണിച്ചു. ഇന്ന് എസ്.പി.സി കണ്ണൂർ റൂറൽ അസിസ്റ്റൻ്റ് നോഡൽ ഓഫീസർ  കെ. പ്രസാദ് സ്കൂളിൽ നേരിട്ടെത്തി പ്രതിഭയിൽ നിന്ന് പേഴ്സ് ഏറ്റുവാങ്ങി.

അച്ചടക്കവും മൂല്യബോധവും വളർത്തി മറ്റു കുട്ടികൾക്ക് കൂടി മാതൃകയാവാൻ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് കഴിയുന്നു എന്ന് പ്രതിഭ തൻ്റെ പ്രവൃത്തിയിലൂടെ തെളിയിച്ചു തന്നു.

പുതിയ അധ്യയന വർഷത്തിൽ ജൂനിയർ കേഡറ്റുകളായി വന്നവർക്ക് ഈ ചടങ്ങ് പുത്തൻ അനുഭവവും ആവേശവും നൽകി. പേഴ്സ് തിരിച്ചു നൽകിയ സത്യസന്ധതയ്ക്ക് സമ്മാനപ്പൊതിയുമായി നിഖിൽ അഗസ്റ്റ്യൻ വന്നത് ഇരട്ടി മധുരമാ

The student set an example by returning the purse to its owner

Next TV

Related Stories
നാദാപുരം താലൂക്ക് ആശുപത്രിയിൽ ഭീതി പരത്തി മൂർഖൻ പാമ്പ്; ഒടുവിൽ കൂട്ടച്ചിരി

Jul 4, 2024 01:10 PM

നാദാപുരം താലൂക്ക് ആശുപത്രിയിൽ ഭീതി പരത്തി മൂർഖൻ പാമ്പ്; ഒടുവിൽ കൂട്ടച്ചിരി

ഇന്നലെ രാവില 10 മണിയോടെ ആശുപത്രിയിൽ ഫോഗിങിനായി എത്തിയ തൊഴിലാളികളാണ് പ്ലാസ്റ്റിക് കവറിൽ പാമ്പിന്നെ...

Read More >>
തലശേരി പ്രസ്ഫോറവും, പത്രാധിപർ ഇ.കെ നായനാർ സ്മാരക ലൈബ്രറിയും സംയുക്തമായി  വായനാ മാസാചരണം സംഘടിപ്പിച്ചു

Jul 4, 2024 12:34 PM

തലശേരി പ്രസ്ഫോറവും, പത്രാധിപർ ഇ.കെ നായനാർ സ്മാരക ലൈബ്രറിയും സംയുക്തമായി വായനാ മാസാചരണം സംഘടിപ്പിച്ചു

തലശ്ശേരി പ്രസ്സ് ഫോറം പത്രാധിപർ ഇ.കെ. നായനാർ സ്മാരക ലൈബ്രറിയുടെ നേതൃത്വത്തിൽ പ്രസ് ഫോറം വായനാ മാസാചരണം ഉദ്ഘാടനവും വിദ്യാർഥികൾക്കായി ക്വിസ്...

Read More >>
വെല്‍കം ചാമ്പ്യന്‍സ് ;  വിശ്വകിരീടവുമായി ടീം ഇന്ത്യ ജന്മനാട്ടില്‍, വരവേറ്റ് രാജ്യം

Jul 4, 2024 11:37 AM

വെല്‍കം ചാമ്പ്യന്‍സ് ; വിശ്വകിരീടവുമായി ടീം ഇന്ത്യ ജന്മനാട്ടില്‍, വരവേറ്റ് രാജ്യം

ആരാധകരെ ആവേശക്കൊടുമുടിയിലെത്തിച്ച് ട്വന്റി 20 ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീം ജന്മനാട്ടില്‍ മടങ്ങിയെത്തി....

Read More >>
തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളേജിൽ അതിഥി അധ്യാപക നിയമനം

Jul 4, 2024 10:58 AM

തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളേജിൽ അതിഥി അധ്യാപക നിയമനം

വ.ബ്രണ്ണന്‍ കോളേജ് ഓഫ് ടീച്ചര്‍ എജുക്കേഷനില്‍ ഈ അധ്യയന വര്‍ഷം ഉറുദു വിഷയത്തില്‍ അതിഥി അധ്യാപകനെ...

Read More >>
ന്യൂനമർദ്ദ പാത്തി: വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത, കണ്ണൂർ ഉൾപ്പെടെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

Jul 4, 2024 10:44 AM

ന്യൂനമർദ്ദ പാത്തി: വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത, കണ്ണൂർ ഉൾപ്പെടെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത, കണ്ണൂർ ഉൾപ്പെടെ മൂന്ന് ജില്ലകളിൽ യെല്ലോ...

Read More >>
കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; 14 വയസുകാരന്‍ മരിച്ചു

Jul 4, 2024 10:20 AM

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; 14 വയസുകാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച കുട്ടി മരിച്ചു. കോഴിക്കോട് ഫറോഖ് സ്വദേശി മൃദുൽ (14) ആണ് മരിച്ചത്....

Read More >>
Top Stories










News Roundup