---
title: "കണ്ണൂർ പട്ടുവം മംഗലശേരി പുഴയിൽ അജ്ഞാത മൃതദേഹം"
english_title: "Unidentified dead body in Kannur Pattuvam Mangalasheri river"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/216962/unidentified-dead-body-in-kannur-pattuvam-mangalasheri-river"
published_at: "2024-07-03T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6684ef949876f_6684e9c128382_Picsart_24-07-03_11-33-27-164.jpg"
keywords: []
---

# കണ്ണൂർ പട്ടുവം മംഗലശേരി പുഴയിൽ അജ്ഞാത മൃതദേഹം

> **Lead Summary:** ***കണ്ണൂർ: ***പട്ടുവം മംഗലശേരി പുഴയിൽ അജ്ഞാത മൃതദേഹം. മംഗലശേരി ജലോത്സവം നടക്കുന്നതിന് സമീപത്ത് ബുധനാഴ്ച രാവിലെ മത്സ്യ തൊഴിലാളികളാണ് മൃതദേഹം കണ്ടത്.

## Article Content

***കണ്ണൂർ: ***പട്ടുവം മംഗലശേരി പുഴയിൽ അജ്ഞാത മൃതദേഹം. മംഗലശേരി ജലോത്സവം നടക്കുന്നതിന് സമീപത്ത് ബുധനാഴ്ച രാവിലെ മത്സ്യ തൊഴിലാളികളാണ് മൃതദേഹം കണ്ടത്.

വെള്ളത്തിൽ കമിഴ്ന്ന് കിടക്കുന്ന പുരുഷൻ്റെ മൃതദേഹം തിരിച്ചറിഞ്ഞില്ല.തളിപ്പറമ്പ് പൊലിസ് സ്ഥലത്തെത്തി

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/216962/unidentified-dead-body-in-kannur-pattuvam-mangalasheri-river)