നാദാപുരം താലൂക്ക് ആശുപത്രിയിൽ ഭീതി പരത്തി "മൂർഖൻ പാമ്പ്" ; ഒടുവിൽ കൂട്ടച്ചിരി

നാദാപുരം താലൂക്ക് ആശുപത്രിയിൽ ഭീതി പരത്തി
Jul 4, 2024 01:10 PM | By Rajina Sandeep

നാദാപുരം:(www.thalasserynews.in)  നാദാപുരം താലൂക്ക് ആശുപത്രി പഴയ കോവിഡ് വാർഡിന് സമീപം പ്ലാസ്റ്റിക്ക് കവറിൽ "പാമ്പിനെ" കണ്ടത് ഭീതി പരത്തി. ഒടുവിൽ ഭീതി കൂട്ടച്ചിരിയിൽ അവസാനിച്ചു.

ഇന്നലെ രാവില 10 മണിയോടെ ആശുപത്രിയിൽ ഫോഗിങിനായി എത്തിയ തൊഴിലാളികളാണ് പ്ലാസ്റ്റിക് കവറിൽ പാമ്പിന്നെ കണ്ടെത്തിയത്. ഇതേ തുടർന്ന് കൂടുതൽ ജീവനക്കാരെത്തി പ്ലാസ്റ്റിക്ക് കവറിന് മുകളിൽ വടി കൊണ്ട് തല്ലിക്കൊല്ലാൻ ശ്രമിച്ചു.

കൂട്ട അടി കൊണ്ടിട്ടും പാമ്പിന് അനക്കം ഇല്ലാതായതോടെ ജീവനക്കാർ കവറിൽ നിന്ന് പാമ്പിനെ പുറത്തേക്കിട്ടതോടെയാണ് അമളി മനസിലായതും കൂട്ടച്ചിരിയിൽ അവസാനിച്ചതും. പ്രദേശത്തെ ഏതോ വിരുതൻ ചൈനീസ് നിർമ്മിത പ്ലാസ്റ്റിക് പാമ്പുകളെ ഉപേക്ഷിച്ച് കബളിപ്പിക്കുകയായിരുന്നു.

Cobra scares in Nadapuram taluk hospital;Finally

Next TV

Related Stories
തലശേരി വടക്കുമ്പാട് ശ്രീ പുത്തലോം കുന്നത്ത് ശാക്തേയ ദേവീ ക്ഷേത്ര പ്രതിഷ്ഠാ വാർഷിക മഹോത്സവം  ബുധനാഴ്ച നടക്കും

Jul 6, 2024 03:03 PM

തലശേരി വടക്കുമ്പാട് ശ്രീ പുത്തലോം കുന്നത്ത് ശാക്തേയ ദേവീ ക്ഷേത്ര പ്രതിഷ്ഠാ വാർഷിക മഹോത്സവം ബുധനാഴ്ച നടക്കും

തലശേരി വടക്കുമ്പാട് ശ്രീ പുത്തലോം കുന്നത്ത് ശാക്തേയ ദേവീ ക്ഷേത്ര പ്രതിഷ്ഠാ വാർഷിക മഹോത്സവം ബുധനാഴ്ച...

Read More >>
അമീബിക് മസ്തിഷ്ക ജ്വരം; ബാധിക്കുന്നത് തലച്ചോറിനെ, മരണ നിരക്ക് കൂടുതൽ, രോഗം പടരുന്നത് എങ്ങനെ? മുൻകരുതൽ വേണം

Jul 6, 2024 11:26 AM

അമീബിക് മസ്തിഷ്ക ജ്വരം; ബാധിക്കുന്നത് തലച്ചോറിനെ, മരണ നിരക്ക് കൂടുതൽ, രോഗം പടരുന്നത് എങ്ങനെ? മുൻകരുതൽ വേണം

രണ്ട് മാസത്തിനിടെ നാലാമത്തെ അമീബിക് മസ്തിഷ്കജ്വര കേസാണ് സംസ്ഥാനത്ത്...

Read More >>
എക്സൈസ് റെയ്ഡിനിടെ ഉടമസ്ഥനില്ലാത്ത നിലയിൽ 125 ലിറ്റർ വാഷ് കണ്ടെടുത്തു

Jul 6, 2024 10:38 AM

എക്സൈസ് റെയ്ഡിനിടെ ഉടമസ്ഥനില്ലാത്ത നിലയിൽ 125 ലിറ്റർ വാഷ് കണ്ടെടുത്തു

ചിറ്റാരി - ഉടുമ്പൻ പുഴയുടെ അരികിൽ പുറമ്പോക്ക് സ്ഥലത്ത് ഉടമസ്ഥനില്ലാത്ത നിലയിൽ കാണപ്പെട്ട 125 ലിറ്റർ വാഷ്...

Read More >>
കോഴിക്കോട്   അബോധാവസ്ഥയിൽ കണ്ടെത്തിയ ഡോക്ടർ മരിച്ചു

Jul 6, 2024 10:19 AM

കോഴിക്കോട് അബോധാവസ്ഥയിൽ കണ്ടെത്തിയ ഡോക്ടർ മരിച്ചു

കോഴിക്കോട് അബോധാവസ്ഥയിൽ കണ്ടെത്തിയ ഡോക്ടർ...

Read More >>
ഡോ. വന്ദന കൊലക്കേസ്: പ്രതി സന്ദീപിന്‍റെ വിടുതൽ ഹർജി ഹൈക്കോടതി തള്ളി

Jul 5, 2024 07:36 PM

ഡോ. വന്ദന കൊലക്കേസ്: പ്രതി സന്ദീപിന്‍റെ വിടുതൽ ഹർജി ഹൈക്കോടതി തള്ളി

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി സന്ദീപിന്‍റെ വിടുതൽ ഹർജി ഹൈക്കോടതി...

Read More >>
Top Stories