---
title: "കോഴിക്കോട്ട് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; ഹോട്ടലിൽ തീ പടർന്നു"
english_title: "Kozhikode gas cylinder explodes;A fire broke out in the hotel"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/217452/kozhikode-gas-cylinder-explodesa-fire-broke-out-in-the-hotel"
published_at: "2024-07-05T10:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66877edbbf11b_66875ff071e98_kozhikkode.jpg"
keywords: []
---

# കോഴിക്കോട്ട് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; ഹോട്ടലിൽ തീ പടർന്നു

> **Lead Summary:** **കോഴിക്കോട് : **മുതലക്കുളത്ത് ഹോട്ടലിൽ ഗ്യാസ് സിലിണ്ടറിനു തീപിടിച്ചു പൊട്ടിത്തെറിച്ചു. രാവിലെ 6.50നായിരുന്നു അപകടം. ഹോട്ടലിൽ തീ പടർന്നു. അഗ്നിശമന യൂണിറ്റുകളും ആംബുലൻസും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയാണ്.

## Article Content

**കോഴിക്കോട് : **മുതലക്കുളത്ത് ഹോട്ടലിൽ ഗ്യാസ് സിലിണ്ടറിനു തീപിടിച്ചു പൊട്ടിത്തെറിച്ചു. രാവിലെ 6.50നായിരുന്നു അപകടം. ഹോട്ടലിൽ തീ പടർന്നു. അഗ്നിശമന യൂണിറ്റുകളും ആംബുലൻസും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയാണ്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/217452/kozhikode-gas-cylinder-explodesa-fire-broke-out-in-the-hotel)