ജൂൺ മാസത്തെ റേഷൻ ഇന്നുകൂടി വാങ്ങാം

ജൂൺ മാസത്തെ റേഷൻ ഇന്നുകൂടി വാങ്ങാം
Jul 5, 2024 11:07 AM | By Rajina Sandeep

തലശ്ശേരി :(www.thalasserynews.in)  ജൂൺ മാസത്തെ റേഷൻ ഇന്നുകൂടി വാങ്ങാം. ജൂലൈ 8, 9 തീയതികളില്‍ സംസ്ഥാന വ്യാപകമായി റേഷന്‍ കടകള്‍ അടച്ചിടാന്‍ വ്യാപാരികള്‍ തീരുമാനിച്ചതോടെ ഫലത്തില്‍ ആറാം തീയതി മുതല്‍ ഒൻപതാം തീയതി വരെ റേഷന്‍ വിതരണം നിലക്കും.

ഇ-പോസ് സര്‍വര്‍ തകരാറിനെ തുടര്‍ന്ന് ജൂണിലെ റേഷന്‍ വിതരണം ജൂലൈ അഞ്ച് വരെ നീട്ടിയിരുന്നു. ഇതോടെ സ്റ്റോക്ക് തിട്ടപ്പെടുത്താന്‍ അനുവദിച്ചിട്ടുള്ള അവധി, ആദ്യ പ്രവര്‍ത്തി ദിവസമായ ജൂലൈ ഒന്നിന് പകരം ജൂലൈ ആറായി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഞായറാഴ്ച പൊതു അവധിയാണ്.

You can buy the ration for the month of June today

Next TV

Related Stories
വീണ്ടും ന്യുന മർദ്ദ പാത്തിയും ചക്രവാതചുഴിയും, വടക്കൻ കേരളത്തിൽ മഴ ശക്തമാകും; 4 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

Jul 8, 2024 07:42 AM

വീണ്ടും ന്യുന മർദ്ദ പാത്തിയും ചക്രവാതചുഴിയും, വടക്കൻ കേരളത്തിൽ മഴ ശക്തമാകും; 4 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

ന്യുന മർദ്ദ പാത്തിയും ചക്രവാതചുഴിയും വീണ്ടും രൂപപ്പെട്ട സാഹചര്യത്തിൽ കേരളത്തിൽ മഴ...

Read More >>
കാർ  ഓടിച്ചയാൾക്ക് ബസ്  ഓടിക്കുന്നതിനിടെ യൂണിഫോം ധരിച്ചില്ലെന്നതിന്  പിഴയടക്കാൻ നോട്ടീസ് നൽകി തലശേരി ട്രാഫിക്ക് പൊലീസ്.

Jul 7, 2024 05:07 PM

കാർ ഓടിച്ചയാൾക്ക് ബസ് ഓടിക്കുന്നതിനിടെ യൂണിഫോം ധരിച്ചില്ലെന്നതിന് പിഴയടക്കാൻ നോട്ടീസ് നൽകി തലശേരി ട്രാഫിക്ക് പൊലീസ്.

പി.ഡബ്ള്യു.ഡി. കോൺട്രാക്ടർ മേലെ ചൊവ്വയിലെ വെള്ളച്ചേരി ഹൗസിൽ കെ.വി. സജിത്തിനാണ് തലശ്ശേരി ട്രാഫിക് പോലീസ് 250 രൂപ പിഴ...

Read More >>
വടകര സാൻഡ് ബാങ്ക് സിൽ അപകടം ; മത്സ്യ തൊഴിലാളി ഒഴുക്കിൽപ്പെട്ട് കാണാതായി

Jul 7, 2024 03:08 PM

വടകര സാൻഡ് ബാങ്ക് സിൽ അപകടം ; മത്സ്യ തൊഴിലാളി ഒഴുക്കിൽപ്പെട്ട് കാണാതായി

വിവരം അറിഞ്ഞയുടൻ വാർഡ് കൗൺസിലർ പിവി ഹാഷിമിന്റെ നേതൃത്വത്തിൽ മത്സ്യതൊഴിലാളികളും മുങ്ങൽ വിദഗ്ദരും തെരച്ചിൽ ശ്രമങ്ങൾ നടത്തിയെങ്കിലും ആളെ...

Read More >>
തലശേരി വടക്കുമ്പാട് ശ്രീ പുത്തലോം കുന്നത്ത് ശാക്തേയ ദേവീ ക്ഷേത്ര പ്രതിഷ്ഠാ വാർഷിക മഹോത്സവം  ബുധനാഴ്ച നടക്കും

Jul 6, 2024 03:03 PM

തലശേരി വടക്കുമ്പാട് ശ്രീ പുത്തലോം കുന്നത്ത് ശാക്തേയ ദേവീ ക്ഷേത്ര പ്രതിഷ്ഠാ വാർഷിക മഹോത്സവം ബുധനാഴ്ച നടക്കും

തലശേരി വടക്കുമ്പാട് ശ്രീ പുത്തലോം കുന്നത്ത് ശാക്തേയ ദേവീ ക്ഷേത്ര പ്രതിഷ്ഠാ വാർഷിക മഹോത്സവം ബുധനാഴ്ച...

Read More >>
അമീബിക് മസ്തിഷ്ക ജ്വരം; ബാധിക്കുന്നത് തലച്ചോറിനെ, മരണ നിരക്ക് കൂടുതൽ, രോഗം പടരുന്നത് എങ്ങനെ? മുൻകരുതൽ വേണം

Jul 6, 2024 11:26 AM

അമീബിക് മസ്തിഷ്ക ജ്വരം; ബാധിക്കുന്നത് തലച്ചോറിനെ, മരണ നിരക്ക് കൂടുതൽ, രോഗം പടരുന്നത് എങ്ങനെ? മുൻകരുതൽ വേണം

രണ്ട് മാസത്തിനിടെ നാലാമത്തെ അമീബിക് മസ്തിഷ്കജ്വര കേസാണ് സംസ്ഥാനത്ത്...

Read More >>
Top Stories










News Roundup