കോഴിക്കോട് അബോധാവസ്ഥയിൽ കണ്ടെത്തിയ ഡോക്ടർ മരിച്ചു

കോഴിക്കോട്   അബോധാവസ്ഥയിൽ കണ്ടെത്തിയ ഡോക്ടർ മരിച്ചു
Jul 6, 2024 10:19 AM | By Rajina Sandeep

കോഴിക്കോട് :(www.thalasserynews.in)  മെഡിക്കൽ കോളജിന് സമീപം താമസസ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയ ഡോക്ടർ മരിച്ചു. പത്തനംതിട്ട പന്തളം പൂഴിക്കാട് കൂട്ടംവെട്ടിയിൽ ദാറുസ്സലാം വീട്ടിൽ ഡോ. മുഹമ്മദ് മസൂദ് ഖാൻ (32) ആണ് മരിച്ചത്.

മുറിയിൽ അബോധാവസ്ഥയിൽ കണ്ട ഡോക്ടറെ നാട്ടുകാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. കോഴിക്കോട് മെഡിക്കൽ കോളജിൽ എം.ബി.ബി.എസും പി.ജിയും കഴിഞ്ഞ ഡോക്ടർ നിലവിൽ ബംഗളൂരുവിലാണ് ജോലി ചെയ്യുന്നത്.

The doctor who was found unconscious in Kozhikode died

Next TV

Related Stories
തലശേരിയിൽ  റെയിൽവേ പോർട്ടർമാരെ വിശ്രമമുറിയിൽ നിന്നും ഒഴിപ്പിച്ചു

Oct 4, 2024 06:35 PM

തലശേരിയിൽ റെയിൽവേ പോർട്ടർമാരെ വിശ്രമമുറിയിൽ നിന്നും ഒഴിപ്പിച്ചു

തലശേരിയിൽ റെയിൽവേ പോർട്ടർമാരെ വിശ്രമമുറിയിൽ നിന്നും...

Read More >>
കേരളത്തിൽ അടുത്ത ഏഴ് ദിവസം വ്യാപക മഴയ്ക്ക് സാധ്യത, ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

Oct 4, 2024 03:34 PM

കേരളത്തിൽ അടുത്ത ഏഴ് ദിവസം വ്യാപക മഴയ്ക്ക് സാധ്യത, ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

കേരളത്തിൽ അടുത്ത ഏഴ് ദിവസം വ്യാപക മഴയ്ക്ക് സാധ്യത, ഇന്ന് നാല് ജില്ലകളിൽ യെല്ലോ...

Read More >>
നടിയെ പീഡിപ്പിച്ച കേസ്: ഇടവേള ബാബു വീണ്ടും അന്വേഷണ സംഘത്തിനു മുന്നിൽ

Oct 4, 2024 01:12 PM

നടിയെ പീഡിപ്പിച്ച കേസ്: ഇടവേള ബാബു വീണ്ടും അന്വേഷണ സംഘത്തിനു മുന്നിൽ

നടിയെ പീഡിപ്പിച്ച കേസ്: ഇടവേള ബാബു വീണ്ടും അന്വേഷണ സംഘത്തിനു...

Read More >>
'സേതുവിന്റെ എതിരാളിയായി ക്യാമറയ്ക്കുമുന്നില്‍ നിന്ന ഗാംഭീര്യം'-മോഹന്‍രാജിനെ അനുസ്മരിച്ച് മോഹന്‍ലാല്‍

Oct 4, 2024 12:50 PM

'സേതുവിന്റെ എതിരാളിയായി ക്യാമറയ്ക്കുമുന്നില്‍ നിന്ന ഗാംഭീര്യം'-മോഹന്‍രാജിനെ അനുസ്മരിച്ച് മോഹന്‍ലാല്‍

'സേതുവിന്റെ എതിരാളിയായി ക്യാമറയ്ക്കുമുന്നില്‍ നിന്ന ഗാംഭീര്യം'-മോഹന്‍രാജിനെ അനുസ്മരിച്ച്...

Read More >>
വയനാട് ഉരുൾപൊട്ടൽ ദുരിതാശ്വാസം: എസ്റ്റിമേറ്റിന്‍റെ മാനദണ്ഡം സര്‍ക്കാര്‍ അറിയിക്കണമെന്ന് ഹൈക്കോടതി

Oct 4, 2024 12:11 PM

വയനാട് ഉരുൾപൊട്ടൽ ദുരിതാശ്വാസം: എസ്റ്റിമേറ്റിന്‍റെ മാനദണ്ഡം സര്‍ക്കാര്‍ അറിയിക്കണമെന്ന് ഹൈക്കോടതി

വയനാട് ഉരുൾപൊട്ടൽ ദുരിതാശ്വാസം: എസ്റ്റിമേറ്റിന്‍റെ മാനദണ്ഡം സര്‍ക്കാര്‍ അറിയിക്കണമെന്ന്...

Read More >>
'അർ‌ജുനെ കണ്ടെത്തിയതോടെ ഒരു സമാധാന ജീവിതമുണ്ടാവുമെന്നാണ് കരുതിയത്'; വിതുമ്പി മനാഫ്

Oct 4, 2024 11:42 AM

'അർ‌ജുനെ കണ്ടെത്തിയതോടെ ഒരു സമാധാന ജീവിതമുണ്ടാവുമെന്നാണ് കരുതിയത്'; വിതുമ്പി മനാഫ്

അർ‌ജുനെ കണ്ടെത്തിയതോടെ ഒരു സമാധാന ജീവിതമുണ്ടാവുമെന്നാണ്...

Read More >>
Top Stories










News Roundup