---
title: "എക്സൈസ് റെയ്ഡിനിടെ ഉടമസ്ഥനില്ലാത്ത നിലയിൽ 125 ലിറ്റർ വാഷ് കണ്ടെടുത്തു"
english_title: "During the excise raid, 125 liters of wash was recovered without its owner"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/217749/during-the-excise-raid-125-liters-of-wash-was-recovered-without-its-owner"
published_at: "2024-07-06T10:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6688d3d3ea906_Untitled-2_copy.jpg"
keywords: []
---

# എക്സൈസ് റെയ്ഡിനിടെ ഉടമസ്ഥനില്ലാത്ത നിലയിൽ 125 ലിറ്റർ വാഷ് കണ്ടെടുത്തു

> **Lead Summary:** *** കണ്ണൂർ : ***കർണ്ണാടകവനാതിർത്തിയിലും കാഞ്ഞിരക്കൊല്ലി,ചിറ്റാരി എന്നിവിടങ്ങളിലും അസ്സി: എക്‌സൈസ് ഇൻസ്‌പെക്ടർ പി.ആർ.സജീവിൻ്റെ നേതൃത്വത്തിൽ നടത്തിയ റെയിഡിൽ കർണാടക വനാതിർത്തിയായ ചിറ്റാരി - ഉടുമ്പൻ പുഴയുടെ അരികിൽ പുറമ്പോക്ക് സ്ഥലത്ത് ഉടമസ്ഥനില്ലാത്ത നിലയിൽ കാണപ്പെട്ട 125 ലിറ്റർ വാഷ് കണ്ടെടുത്ത്,

## Article Content

*** കണ്ണൂർ : ***കർണ്ണാടകവനാതിർത്തിയിലും കാഞ്ഞിരക്കൊല്ലി,ചിറ്റാരി എന്നിവിടങ്ങളിലും അസ്സി: എക്‌സൈസ് ഇൻസ്‌പെക്ടർ പി.ആർ.സജീവിൻ്റെ നേതൃത്വത്തിൽ നടത്തിയ റെയിഡിൽ കർണാടക വനാതിർത്തിയായ ചിറ്റാരി - ഉടുമ്പൻ പുഴയുടെ അരികിൽ പുറമ്പോക്ക് സ്ഥലത്ത് ഉടമസ്ഥനില്ലാത്ത നിലയിൽ കാണപ്പെട്ട 125 ലിറ്റർ വാഷ് കണ്ടെടുത്ത്,

ഉടമസ്ഥനാരെന്ന് അന്വേഷിച്ച് കണ്ടെത്തുന്നതിനായി അബ്കാരി കേസെടുത്തു. പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് എം.വി. പ്രദീപൻ സിവിൽ എക്സൈസ് ഓഫീസർ എം. എം.ഷഫീക്ക് ഡ്രൈവർ കെ.വി.പുരുഷോത്തമൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/217749/during-the-excise-raid-125-liters-of-wash-was-recovered-without-its-owner)