---
title: "മഞ്ഞോടിയിലെ കതിരൂ ചന്ദ്രമതി നിര്യാതയായി"
english_title: "Kathiru Chandramati of Manjodi passed away"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/217833/kathiru-chandramati-of-manjodi-passed-away"
published_at: "2024-07-06T15:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6689113e67e7a_Untitled-4_copy.jpg"
keywords: []
---

# മഞ്ഞോടിയിലെ കതിരൂ ചന്ദ്രമതി നിര്യാതയായി

> **Lead Summary:**  ***തലശേരി: *** മഞ്ഞോടി പെരിങ്കളം കണ്ണിച്ചിറക്ക് സമീപം വൃന്ദാവനത്തിൽ കതിരൂ ചന്ദ്രമതി നിര്യാതയായി . ഭർത്താവ് പരേതനായ സി.രാഘവൻ (റിട്ട. ജില്ലാ ജഡ്ജി )

## Article Content

 ***തലശേരി: *** മഞ്ഞോടി പെരിങ്കളം കണ്ണിച്ചിറക്ക് സമീപം വൃന്ദാവനത്തിൽ കതിരൂ ചന്ദ്രമതി നിര്യാതയായി . ഭർത്താവ് പരേതനായ സി.രാഘവൻ (റിട്ട. ജില്ലാ ജഡ്ജി )

മക്കൾ: രഘുനാഥൻ (പെൻഷണർ, തലശ്ശേരി ജില്ലാ കോടതി), രത്നപ്രഭ , അഡ്വ.രജീന്ദ്രൻ (തലശേരി ബാർ) പരേതനായ പുഷ്പ മിത്രൻ , മരുമക്കൾ: ഷീല, അജിത , ബിന്ദു ,പരേതനായ ഡോ: പ്രകാശ് സംസ്കാരം ഇന്ന് വൈകീട്ട് 5  മണിക്ക് കണ്ടിക്കൽ നിദ്രാതീരം ശ്മാശനത്തിൽ..

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/217833/kathiru-chandramati-of-manjodi-passed-away)