കണ്ണൂർ ഉൾപ്പെടെ വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരുന്നു ; ശക്തമായ കാറ്റിനും സാധ്യത

കണ്ണൂർ ഉൾപ്പെടെ വടക്കൻ  ജില്ലകളിൽ ശക്തമായ മഴ തുടരുന്നു ; ശക്തമായ കാറ്റിനും സാധ്യത
Jul 6, 2024 07:26 PM | By Rajina Sandeep

കണ്ണൂർ:(www.thalasserynews.in)  സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളിൽ യെല്ലോ അലേർട്ട് തുടരുകയാണ്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ് തുടരുന്നത്.

ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനാണ് സാധ്യത. മലയോര തീരദേശ മേഖലയിലുള്ളവർ ജാഗ്രത പാലിക്കണം.

കേരളാ തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലകൾക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യുനമർദപാത്തി നിലനിൽക്കുന്നതിനാൽ വരും ദിവസങ്ങളിലും വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്

Heavy rain continues in northern districts including Kannur;Strong winds are also possible

Next TV

Related Stories
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസ് ;  കെ സുരേന്ദ്രൻ ഉൾപ്പെടെ 6 പ്രതികളെയും കുറ്റവിമുക്തരാക്കി

Oct 5, 2024 12:12 PM

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസ് ; കെ സുരേന്ദ്രൻ ഉൾപ്പെടെ 6 പ്രതികളെയും കുറ്റവിമുക്തരാക്കി

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസ് ; കെ സുരേന്ദ്രൻ ഉൾപ്പെടെ 6 പ്രതികളെയും കുറ്റവിമുക്തരാക്കി...

Read More >>
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല

Oct 5, 2024 11:24 AM

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ...

Read More >>
സ്വന്തം ജനനേന്ദ്രിയം കോടാലി ഉപയോഗിച്ച് മുറിച്ച് നീക്കി യുവാവ്;  അക്രമം കൂണ്‍ കഴിച്ചതിന് പിന്നാലെ

Oct 5, 2024 10:17 AM

സ്വന്തം ജനനേന്ദ്രിയം കോടാലി ഉപയോഗിച്ച് മുറിച്ച് നീക്കി യുവാവ്; അക്രമം കൂണ്‍ കഴിച്ചതിന് പിന്നാലെ

സ്വന്തം ജനനേന്ദ്രിയം കോടാലി ഉപയോഗിച്ച് മുറിച്ച് നീക്കി യുവാവ്; അക്രമം കൂണ്‍ കഴിച്ചതിന്...

Read More >>
തലശേരിയിൽ  റെയിൽവേ പോർട്ടർമാരെ വിശ്രമമുറിയിൽ നിന്നും ഒഴിപ്പിച്ചു

Oct 4, 2024 06:35 PM

തലശേരിയിൽ റെയിൽവേ പോർട്ടർമാരെ വിശ്രമമുറിയിൽ നിന്നും ഒഴിപ്പിച്ചു

തലശേരിയിൽ റെയിൽവേ പോർട്ടർമാരെ വിശ്രമമുറിയിൽ നിന്നും...

Read More >>
കേരളത്തിൽ അടുത്ത ഏഴ് ദിവസം വ്യാപക മഴയ്ക്ക് സാധ്യത, ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

Oct 4, 2024 03:34 PM

കേരളത്തിൽ അടുത്ത ഏഴ് ദിവസം വ്യാപക മഴയ്ക്ക് സാധ്യത, ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

കേരളത്തിൽ അടുത്ത ഏഴ് ദിവസം വ്യാപക മഴയ്ക്ക് സാധ്യത, ഇന്ന് നാല് ജില്ലകളിൽ യെല്ലോ...

Read More >>
നടിയെ പീഡിപ്പിച്ച കേസ്: ഇടവേള ബാബു വീണ്ടും അന്വേഷണ സംഘത്തിനു മുന്നിൽ

Oct 4, 2024 01:12 PM

നടിയെ പീഡിപ്പിച്ച കേസ്: ഇടവേള ബാബു വീണ്ടും അന്വേഷണ സംഘത്തിനു മുന്നിൽ

നടിയെ പീഡിപ്പിച്ച കേസ്: ഇടവേള ബാബു വീണ്ടും അന്വേഷണ സംഘത്തിനു...

Read More >>
Top Stories










Entertainment News