വടകര സാൻഡ് ബാങ്ക് സിൽ അപകടം ; മത്സ്യ തൊഴിലാളി ഒഴുക്കിൽപ്പെട്ട് കാണാതായി

വടകര സാൻഡ് ബാങ്ക് സിൽ അപകടം ; മത്സ്യ തൊഴിലാളി ഒഴുക്കിൽപ്പെട്ട് കാണാതായി
Jul 7, 2024 03:08 PM | By Rajina Sandeep

വടകര :(www.thalasserynews.in)  മത്സ്യബന്ധനത്തിനിടെ ശക്തമായ ഒഴുക്കിൽ കടലിലേക്ക് ഒഴുകി പോകുകയായിരുന്ന മലപ്പുറം ചേളാരി സ്വദേശി മുഹമ്മദ് ഷാഫിയെ കൂടെയുണ്ടായിരുന്നവരും മത്സ്യബന്ധനം നടത്തികൊണ്ടിരിക്കുന്നവരും ചൂണ്ടയിടുന്നവരും രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും വിഫലമായി. ഇന്നലെ പുലർച്ചെ 2 മണി മുതൽ ഷാഫിയും സുഹൃത്തുക്കളും മത്സ്യബന്ധനം നടത്തുന്ന വലയുമായി സാൻഡ്ബാങ്ക്സിന്റെ മറുകരയിൽ പയ്യോളി ഭാഗത്തുനിന്നും വന്നത്.

മത്സ്യബന്ധനം നടത്തുന്നതിനിടയിൽ വല കടലിലേക്ക ആഴ്ന്ന് വലിക്കാൻ ശ്രമിക്കുമ്പോഴാണ് ശക്തമായ ഒഴുക്കിൽപെട്ടത്. കൂടെയുണ്ടായിരുന്ന ആൾ കടലിലേക്ക ഇറങ്ങി കയർ ചാടി രക്ഷപ്പെടുത്താൻ നടത്തിയെങ്കിലും കടൽ തിരമാലയിലും ഒഴുക്കിലും നിയന്ത്രിക്കാൻ പറ്റാതാകുകയായിരുന്നു.

തൊട്ടടുത്തുണ്ടായിരുന്ന വള്ളത്തിലെ മത്സ്യതൊഴിലാളികൾ രക്ഷപ്പടുത്താൻ അടുത്തെത്തുമ്പോഴേക്കും ആഴത്തിൽ മുങ്ങിപോകുകയായിരുന്നു.

സ്ഥലത്ത് വിവരം അറിഞ്ഞയുടൻ വാർഡ് കൗൺസിലർ പിവി ഹാഷിമിന്റെ നേതൃത്വത്തിൽ മത്സ്യതൊഴിലാളികളും മുങ്ങൽ വിദഗ്ദരും തെരച്ചിൽ ശ്രമങ്ങൾ നടത്തിയെങ്കിലും ആളെ കണ്ടെത്താനായിരുന്നില്ല.

വടകര എംഎൽഎ കെകെ രമ, നഗരസഭ ചെയർമാൻ കെ പി ബിന്ദു, വടകര തഹസിൽദാർ, വില്ലേജ് ഓഫീസർ, വടകര പോലീസ്, ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ, വടകര തീരദേശ പോലീസ്, കടലോര ജാഗ്രത സമിതിയംഗങ്ങൾ എന്നിവർ സ്ഥലത്ത് തെരച്ചിലിനായി നേതൃത്വം കൊടുക്കുന്നുണ്ട്. കാലാവസ്ഥ പ്രതികൂലമായത് തെരച്ചിൽ നടത്തുന്നതിന് പ്രയാസമുണ്ടാകുന്നു.

വലവീശി ശക്തമായ ഒഴുക്കിൽ കടലിലേക്ക് ഒഴുകി പോകുകയായിരുന്ന മുഹമ്മദ് ഷാഫിയെ കൂടെയുണ്ടായിരുന്നവരും മത്സ്യബന്ധനം നടത്തികൊണ്ടിരിക്കുന്നവരും ചൂണ്ടയിടുന്നവരും രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും വിഫലമായി.

ഇന്നലെ പുലർച്ചെ 2 മണി മുതൽ ഷാഫിയും സുഹൃത്തുക്കളും മത്സ്യബന്ധനം നടത്തുന്ന വലയുമായി സാൻഡ്ബാങ്ക്സിന്റെ മറുകരയിൽ പയ്യോളി ഭാഗത്തുനിന്നും വന്നത്.

മത്സ്യബന്ധനം നടത്തുന്നതിനിടയിൽ വല കടലിലേക്ക ആഴ്ന്ന് വലിക്കാൻ ശ്രമിക്കുമ്പോഴാണ് ശക്തമായ ഒഴുക്കിൽപെട്ടത്. കൂടെയുണ്ടായിരുന്ന ആൾ കടലിലേക്ക ഇറങ്ങി കയർ ചാടി രക്ഷപ്പെടുത്താൻ നടത്തിയെങ്കിലും കടൽ തിരമാലയിലും ഒഴുക്കിലും നിയന്ത്രിക്കാൻ പറ്റാതാകുകയായിരുന്നു

. തൊട്ടടുത്തുണ്ടായിരുന്ന വള്ളത്തിലെ മത്സ്യതൊഴിലാളികൾ രക്ഷപ്പടുത്താൻ അടുത്തെത്തുമ്പോഴേക്കും ആഴത്തിൽ മുങ്ങിപോകുകയായിരുന്നു.

സ്ഥലത്ത് വിവരം അറിഞ്ഞയുടൻ വാർഡ് കൗൺസിലർ പിവി ഹാഷിമിന്റെ നേതൃത്വത്തിൽ മത്സ്യതൊഴിലാളികളും മുങ്ങൽ വിദഗ്ദരും തെരച്ചിൽ ശ്രമങ്ങൾ നടത്തിയെങ്കിലും ആളെ കണ്ടെത്താനായിരുന്നില്ല.

വടകര എംഎൽഎ കെകെ രമ, നഗരസഭ ചെയർമാൻ കെ പി ബിന്ദു, വടകര തഹസിൽദാർ, വില്ലേജ് ഓഫീസർ, വടകര പോലീസ്, ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ, വടകര തീരദേശ പോലീസ്, കടലോര ജാഗ്രത സമിതിയംഗങ്ങൾ എന്നിവർ സ്ഥലത്ത് തെരച്ചിലിനായി നേതൃത്വം കൊടുക്കുന്നുണ്ട്. കാലാവസ്ഥ പ്രതികൂലമായത് തെരച്ചിൽ നടത്തുന്നതിന് പ്രയാസമുണ്ടാകുന്നു.

#Accident at #Vadakara Sand Bank#The #fisherman went #missing

Next TV

Related Stories
വടകര പാർകോയിൽ  എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

Oct 5, 2024 03:16 PM

വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ...

Read More >>
ആധാര പകർപ്പ് ഓൺലൈൻ  സംസ്ഥാനത്ത് 2025 ഡിസംബറോടെ പൂർത്തീകരിക്കുമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ; ജില്ലാതല ഉദ്ഘാടനം തലശേരിയിൽ നടന്നു.

Oct 5, 2024 02:12 PM

ആധാര പകർപ്പ് ഓൺലൈൻ സംസ്ഥാനത്ത് 2025 ഡിസംബറോടെ പൂർത്തീകരിക്കുമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ; ജില്ലാതല ഉദ്ഘാടനം തലശേരിയിൽ നടന്നു.

ആധാര പകർപ്പ് ഓൺലൈൻ സംസ്ഥാനത്ത് 2025 ഡിസംബറോടെ പൂർത്തീകരിക്കുമെന്ന് മന്ത്രി രാമചന്ദ്രൻ...

Read More >>
തലശ്ശേരിയിൽ ഒക്ടോബർ 13,14,15 തീയതികളിൽ

Oct 5, 2024 01:08 PM

തലശ്ശേരിയിൽ ഒക്ടോബർ 13,14,15 തീയതികളിൽ

തലശ്ശേരിയിൽ ഒക്ടോബർ 13,14,15 തീയതികളിൽ "അ" അക്ഷരങ്ങളുടെ...

Read More >>
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസ് ;  കെ സുരേന്ദ്രൻ ഉൾപ്പെടെ 6 പ്രതികളെയും കുറ്റവിമുക്തരാക്കി

Oct 5, 2024 12:12 PM

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസ് ; കെ സുരേന്ദ്രൻ ഉൾപ്പെടെ 6 പ്രതികളെയും കുറ്റവിമുക്തരാക്കി

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസ് ; കെ സുരേന്ദ്രൻ ഉൾപ്പെടെ 6 പ്രതികളെയും കുറ്റവിമുക്തരാക്കി...

Read More >>
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല

Oct 5, 2024 11:24 AM

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ...

Read More >>
Top Stories

Entertainment News