സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് അപകടം; എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി അംഗത്തിന് ദാരുണാന്ത്യം

സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് അപകടം; എസ്എഫ്‌ഐ  ജില്ലാ കമ്മിറ്റി അംഗത്തിന് ദാരുണാന്ത്യം
Jul 8, 2024 03:49 PM | By Rajina Sandeep

കൊല്ലം:(www.thalasserynews.in)  സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് അപകടം എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി അംഗത്തിന് ദാരുണാന്ത്യം.   എസ്എഫ്ഐ നേതാവ്‌ അനഘ പ്രകാശ്‌ (25) വാഹനാപകടത്തിൽ മരിച്ചു.

എസ്‌എഫ്‌ഐ കൊല്ലം ജില്ല കമ്മിറ്റി അംഗമാണ്‌. കൊട്ടാരക്കര കോട്ടാത്തലയിൽ വച്ചായിരുന്നു അപകടം. അനഘ സംഞ്ചരിച്ച സ്കൂട്ടർ എംസാന്റുമായി വന്ന ടോറസ് ലോറിയിൽ ഇടിച്ചായിരുന്നു അപകടം.

ഡിവൈഎഫ്ഐ നെടുവത്തൂർ ബ്ലോക്ക് എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം കൂടിയായ അനഘ അവസാന വർഷ ബിഎഡ് വിദ്യാർത്ഥിയുമാണ്‌. കൊട്ടാരക്കര കോട്ടാത്തലയിൽ വെണ്ടാർ വിദ്യാദിരാജ ബിഎഡ്‌ കോളേജിലാണ്‌ അനഘ ബിഎഡ്‌ ചെയ്യുന്നത്‌. നെടുവത്തൂർ സ്വദേശികളായ പ്രകാശ് - സുജാ ദമ്പതികളുടെ ഏക മകളാണ്

Scooter and lorry collide accident;SFI district committee member met a tragic end

Next TV

Related Stories
വ്യവസായിയെ ഭീഷണിപ്പെടുത്തി പണംതട്ടിയ കേസ്, രണ്ട് പേർ പിടിയിൽ

Oct 6, 2024 11:02 AM

വ്യവസായിയെ ഭീഷണിപ്പെടുത്തി പണംതട്ടിയ കേസ്, രണ്ട് പേർ പിടിയിൽ

വ്യവസായിയെ ഭീഷണിപ്പെടുത്തി പണംതട്ടിയ കേസ്, രണ്ട് പേർ...

Read More >>
വടകര പാർകോയിൽ  എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

Oct 5, 2024 03:16 PM

വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ...

Read More >>
ആധാര പകർപ്പ് ഓൺലൈൻ  സംസ്ഥാനത്ത് 2025 ഡിസംബറോടെ പൂർത്തീകരിക്കുമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ; ജില്ലാതല ഉദ്ഘാടനം തലശേരിയിൽ നടന്നു.

Oct 5, 2024 02:12 PM

ആധാര പകർപ്പ് ഓൺലൈൻ സംസ്ഥാനത്ത് 2025 ഡിസംബറോടെ പൂർത്തീകരിക്കുമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ; ജില്ലാതല ഉദ്ഘാടനം തലശേരിയിൽ നടന്നു.

ആധാര പകർപ്പ് ഓൺലൈൻ സംസ്ഥാനത്ത് 2025 ഡിസംബറോടെ പൂർത്തീകരിക്കുമെന്ന് മന്ത്രി രാമചന്ദ്രൻ...

Read More >>
തലശ്ശേരിയിൽ ഒക്ടോബർ 13,14,15 തീയതികളിൽ

Oct 5, 2024 01:08 PM

തലശ്ശേരിയിൽ ഒക്ടോബർ 13,14,15 തീയതികളിൽ

തലശ്ശേരിയിൽ ഒക്ടോബർ 13,14,15 തീയതികളിൽ "അ" അക്ഷരങ്ങളുടെ...

Read More >>
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസ് ;  കെ സുരേന്ദ്രൻ ഉൾപ്പെടെ 6 പ്രതികളെയും കുറ്റവിമുക്തരാക്കി

Oct 5, 2024 12:12 PM

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസ് ; കെ സുരേന്ദ്രൻ ഉൾപ്പെടെ 6 പ്രതികളെയും കുറ്റവിമുക്തരാക്കി

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസ് ; കെ സുരേന്ദ്രൻ ഉൾപ്പെടെ 6 പ്രതികളെയും കുറ്റവിമുക്തരാക്കി...

Read More >>
Top Stories