---
title: "തലശ്ശേരി ബ്രണ്ണൻ കോളേജിൽ എസ്.എഫ്.ഐ- എ.ബി.വി.പി സംഘർഷം; രണ്ട് ദിവസം അവധി"
english_title: "SFI-ABVP clash in Thalassery Brennan College;Two days off"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/219037/sfi-abvp-clash-in-thalassery-brennan-collegetwo-days-off"
published_at: "2024-07-11T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668f69cf912ce_1200_668eb92b4116b_brinnen.jpg"
keywords: []
---

# തലശ്ശേരി ബ്രണ്ണൻ കോളേജിൽ എസ്.എഫ്.ഐ- എ.ബി.വി.പി സംഘർഷം; രണ്ട് ദിവസം അവധി

> **Lead Summary:** **തലശ്ശേരി: **തലശ്ശേരി ബ്രണ്ണൻ കോളേജിൽ എസ്.എഫ്.ഐ- എ.ബി.വി.പി സംഘർഷം.

## Article Content

**തലശ്ശേരി: **തലശ്ശേരി ബ്രണ്ണൻ കോളേജിൽ എസ്.എഫ്.ഐ- എ.ബി.വി.പി സംഘർഷം.

കൊടിതോരണങ്ങൾ കെട്ടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. കോളേജിന് രണ്ട് ദിവസത്തെ അവധി നൽകി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/219037/sfi-abvp-clash-in-thalassery-brennan-collegetwo-days-off)