ലക്ഷങ്ങൾ തട്ടിയെടുത്ത് വീണ്ടും വഞ്ചിച്ചതായി പരാതി: രാജേഷ് നമ്പ്യാർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു

ലക്ഷങ്ങൾ തട്ടിയെടുത്ത് വീണ്ടും വഞ്ചിച്ചതായി പരാതി: രാജേഷ് നമ്പ്യാർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു
Jul 12, 2024 10:13 AM | By Rajina Sandeep

തളിപ്പറമ്പ്:(www.thalasserynews.in) രാജേഷ് നമ്പ്യാര്‍ക്കെതിരെ തളിപ്പറമ്പില്‍ വീണ്ടും വഞ്ചനക്കേസ്. ഇയാളുടെ കൂട്ടാളികളായ വിഘ്‌നേഷ് നമ്പ്യാര്‍, സി.കെ.ജിതിന്‍ പ്രകാശ് എന്നിവര്‍ക്കെതിരെയും തളിപ്പറമ്പ് പോലീസ് കേസെടുത്തു.

പറശിനിക്കടവ് കോടല്ലൂരിലെ കലിക്കോട്ട് വീട്ടില്‍ കെ.ദേവരാജനാണ്(56) 31,05,000 രൂപ തട്ടിയെടുത്ത് വഞ്ചിച്ചതായി പരാതി നല്‍കിയത്. ആംഷെ ടെക്‌നോളജി എന്ന സ്ഥാപനത്തില്‍ പണം നിക്ഷേപിച്ചാല്‍ ഡിവിഡന്റ് നല്‍കാമെന്നും മകള്‍ക്ക് ഉയര്‍ന്ന ശമ്പളത്തില്‍ കമ്പനിയില്‍

ജോലി നല്‍കാമെന്നും വിശ്വസിപ്പിച്ച് 2022 മാര്‍ച്ച് 21 മുതല്‍ ഭാര്യയുടെയും മകളുടെയും അക്കൗണ്ടുകളില്‍ നിന്ന് 5 തവണകളിലായി 25 ലക്ഷം രൂപ കൈപ്പറ്റിയെങ്കിലും ഡിവിഡന്റോ പണമോ നല്‍കാതെ വഞ്ചിച്ചെന്നും മകള്‍ക്ക് ജോലി ചെയ്ത വകയില്‍ 6,05,000 രൂപ ശമ്പള കുടിശ്ശിക നല്‍കാനുണ്ടെന്നുമാണ് പരാതി.

ആകെ 31,05,000 രൂപയുടെ വഞ്ചന നടത്തിയെന്നും ദേവരാജന്റെ പരാതിയില്‍ പറയുന്നു. തളിപ്പറമ്പ് കാക്കാഞ്ചാലിലെ എ.പി.ശിവദാസനെ 25 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചതിന് ഇക്കഴിഞ്ഞ മെയ്-21 ന് തളിപ്പറമ്പ് പോലീസ് ഈ മൂന്ന് പേര്‍ക്കുമെതിരെ വഞ്ചനക്കുറ്റത്തിന് കേസെടുത്തിരുന്നു.

Complaint of extorting lakhs and cheating again: Thaliparam police registered a case against Rajesh Nambiar

Next TV

Related Stories
ലേഡി ഫിസിഷ്യൻ : വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും  ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

Oct 10, 2024 01:46 PM

ലേഡി ഫിസിഷ്യൻ : വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ...

Read More >>
ഓം പ്രകാശ് ലഹരിക്കേസ്; മരട് സ്റ്റേഷനില്‍ ഹാജരായി ശ്രീനാഥ് ഭാസി, ചോദ്യം ചെയ്ത് പൊലീസ്

Oct 10, 2024 12:46 PM

ഓം പ്രകാശ് ലഹരിക്കേസ്; മരട് സ്റ്റേഷനില്‍ ഹാജരായി ശ്രീനാഥ് ഭാസി, ചോദ്യം ചെയ്ത് പൊലീസ്

ഓം പ്രകാശ് ലഹരിക്കേസ്; മരട് സ്റ്റേഷനില്‍ ഹാജരായി ശ്രീനാഥ് ഭാസി, ചോദ്യം ചെയ്ത്...

Read More >>
'ഗവര്‍ണറുടേത് വിലകുറഞ്ഞ രീതി, മറുപടി അര്‍ഹിക്കുന്നില്ല'; വിമർശിച്ച് എം.വി.ഗോവിന്ദന്‍

Oct 10, 2024 11:26 AM

'ഗവര്‍ണറുടേത് വിലകുറഞ്ഞ രീതി, മറുപടി അര്‍ഹിക്കുന്നില്ല'; വിമർശിച്ച് എം.വി.ഗോവിന്ദന്‍

ഗവര്‍ണറുടേത് വിലകുറഞ്ഞ രീതി, മറുപടി അര്‍ഹിക്കുന്നില്ല'; വിമർശിച്ച്...

Read More >>
സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

Oct 10, 2024 08:14 AM

സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ...

Read More >>
നവകേരള സദസിലെ 'രക്ഷാപ്രവർത്തനം' ;  മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

Oct 9, 2024 07:05 PM

നവകേരള സദസിലെ 'രക്ഷാപ്രവർത്തനം' ; മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ്...

Read More >>
Top Stories










Entertainment News