വളയത്ത് വ്യാപക കവർച്ച; പാൽ സൊസൈറ്റിയും വീടും കടകളും കുത്തി തുറന്നു

വളയത്ത്  വ്യാപക കവർച്ച;  പാൽ സൊസൈറ്റിയും വീടും കടകളും കുത്തി തുറന്നു
Jul 14, 2024 10:56 AM | By Rajina Sandeep

നാദാപുരം : (www.thalasserynews.in)വളയത്ത് പാൽ സൊസൈറ്റിയും വീടും കടയും കുത്തി തുറന്ന് വ്യാപക കവർച്ച . സ്വർണവും പണവും നഷ്ടപ്പെട്ടു.വളയം അരൂണ്ടയിൽ പാൽ സൊസൈറ്റിയും രണ്ട് കടകളിലും ഒരു വീട്ടിലുമാണ് കവർച്ച നടന്നത്.

പുഞ്ചയിൽ സുനിൽകുമാറിൻ്റെ വീടും കുത്തി തുറന്നാണ് മോഷണം നടത്തിയത്. സുനിൽ കുമാറിൻ്റെ വീട്ടിൽ സൂക്ഷിച്ച ചെറിയ കുട്ടികളുടെ അരപവൻ്റെ മൂന്ന് സ്വർണ മോതിരങ്ങളും അലമാരയിലായുള്ള അയ്യായിരം രൂപയുമാണ് മോഷണം പോയത്. പാൽ സൊസൈറ്റിയിൽ നിന്ന് നാലായിരം രൂപയുമാണ് കവർന്നത്.

കവർച്ച അരൂണ്ടയിലെ പുല്ലാത്ത് ശ്രീധരൻ്റെ സ്റ്റേഷനറി പീടികയിൽ സൂക്ഷിച്ച 8000 രൂപയും കവർന്നു. ദിനേശന്റെ ചായകടയിലും കള്ളൻ കയറി. വീട്ടുകാരുടെയും സൊസൈറ്റിയുടെയും കട ഉടമകളുടെയും പരാതിയിൽ വളയം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പൊലീസ് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

Widespread robbery in Arunda;The milk society and houses and shops were broken open

Next TV

Related Stories
'ഗവര്‍ണറുടേത് വിലകുറഞ്ഞ രീതി, മറുപടി അര്‍ഹിക്കുന്നില്ല'; വിമർശിച്ച് എം.വി.ഗോവിന്ദന്‍

Oct 10, 2024 11:26 AM

'ഗവര്‍ണറുടേത് വിലകുറഞ്ഞ രീതി, മറുപടി അര്‍ഹിക്കുന്നില്ല'; വിമർശിച്ച് എം.വി.ഗോവിന്ദന്‍

ഗവര്‍ണറുടേത് വിലകുറഞ്ഞ രീതി, മറുപടി അര്‍ഹിക്കുന്നില്ല'; വിമർശിച്ച്...

Read More >>
സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

Oct 10, 2024 08:14 AM

സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ...

Read More >>
നവകേരള സദസിലെ 'രക്ഷാപ്രവർത്തനം' ;  മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

Oct 9, 2024 07:05 PM

നവകേരള സദസിലെ 'രക്ഷാപ്രവർത്തനം' ; മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ്...

Read More >>
'വലിയ അഹങ്കാരമായിരുന്നു ഇപ്പോഴത്തെ തോൽവി​ ചോദിച്ചുവാങ്ങിയത്'ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പഴിചാരി സഖ്യകക്ഷികൾ

Oct 9, 2024 03:10 PM

'വലിയ അഹങ്കാരമായിരുന്നു ഇപ്പോഴത്തെ തോൽവി​ ചോദിച്ചുവാങ്ങിയത്'ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പഴിചാരി സഖ്യകക്ഷികൾ

ഇപ്പോഴത്തെ തോൽവി​ ചോദിച്ചുവാങ്ങിയത്'ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പഴിചാരി...

Read More >>
ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ്  ബാസിമിന്റെ സേവനം

Oct 9, 2024 02:47 PM

ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ...

Read More >>
Top Stories