---
title: "പുതിയ വീട്ടിൽ അബ്ദുൽ റഹൂഫ്  അന്തരിച്ചു       "
english_title: "Abdul Rahoof in a new housepassed away"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/220007/abdul-rahoof-in-a-new-housepassed-away"
published_at: "2024-07-15T08:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66948df90af42_Untitled-1_copy.jpg"
keywords: []
---

# പുതിയ വീട്ടിൽ അബ്ദുൽ റഹൂഫ്  അന്തരിച്ചു       

> **Lead Summary:** **മാഹി: **മഞ്ചക്കൽ പറമ്പത്ത് , അഴീക്കൽ പുതിയ വീട്ടിൽ അബ്ദുൽ റഹൂഫ് അന്തരിച്ചു.കബറടക്കം മാഹി മഞ്ചക്കൽ കബർ സ്ഥാനിൽ പകൽ ഒരു മണി. ഭാര്യ: പരേതനായ പറമ്പത്ത് മറിയം. മക്കൾ: സെറീന , നിസാം , സയിറ , രഹാന , റബീന. മരുമക്കൾ : ടി പി അഷ്റഫ് (കോഴിക്കോട്) ,നൂറുദ്ദീൻ (മാഹി ) , അബ്ദുൽ റസാഖ് (കോഴിക്കോട്), മോയ്റ്റി (മാഹി ) , ഫാത്തിമ , സഹോദരൻ : മർസൂക്

## Article Content

**മാഹി: **മഞ്ചക്കൽ പറമ്പത്ത് , അഴീക്കൽ പുതിയ വീട്ടിൽ അബ്ദുൽ റഹൂഫ് അന്തരിച്ചു.കബറടക്കം മാഹി മഞ്ചക്കൽ കബർ സ്ഥാനിൽ പകൽ ഒരു മണി. ഭാര്യ: പരേതനായ പറമ്പത്ത് മറിയം. മക്കൾ: സെറീന , നിസാം , സയിറ , രഹാന , റബീന. മരുമക്കൾ : ടി പി അഷ്റഫ് (കോഴിക്കോട്) ,നൂറുദ്ദീൻ (മാഹി ) , അബ്ദുൽ റസാഖ് (കോഴിക്കോട്), മോയ്റ്റി (മാഹി ) , ഫാത്തിമ , സഹോദരൻ : മർസൂക്

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/220007/abdul-rahoof-in-a-new-housepassed-away)