നാളെ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

നാളെ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
Jul 16, 2024 06:49 PM | By Rajina Sandeep

കോഴിക്കോട്:(www.thalasserynews.in)  ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലും ഇന്നുമായി തീവ്ര മഴയുള്ളതിനാലും നാളെയും ശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിലും (റെഡ് അലേർട്ട്) കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടയുള്ള  എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (17-07-2024) കളക്ടർ അവധി പ്രഖ്യാപിച്ചു.

ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാവില്ല

Tomorrow is a holiday for educational institutions in Kozhikode district

Next TV

Related Stories
വന്ധ്യത വിഭാഗം; വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

May 31, 2025 05:02 PM

വന്ധ്യത വിഭാഗം; വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

വന്ധ്യത വിഭാഗം; വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ...

Read More >>
കൊട്ടിയൂർ വൈശാഖ മഹോത്സവം: വിളക്കുതിരി സംഘം ഇന്ന് കൊട്ടിയൂരിലേക്ക് പുറപ്പെടും

May 31, 2025 04:57 PM

കൊട്ടിയൂർ വൈശാഖ മഹോത്സവം: വിളക്കുതിരി സംഘം ഇന്ന് കൊട്ടിയൂരിലേക്ക് പുറപ്പെടും

കൊട്ടിയൂർ വൈശാഖ മഹോത്സവം: വിളക്കുതിരി സംഘം ഇന്ന് കൊട്ടിയൂരിലേക്ക്...

Read More >>
പവിത്രൻ മൊകേരി തലശ്ശേരി താലൂക്ക് ലൈബ്രറി  കൗൺസിൽ പ്രസിഡണ്ട് ; അഡ്വ.വി.പ്രദീപൻ സെക്രട്ടറി

May 31, 2025 12:27 PM

പവിത്രൻ മൊകേരി തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ; അഡ്വ.വി.പ്രദീപൻ സെക്രട്ടറി

പവിത്രൻ മൊകേരി തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ; അഡ്വ.വി.പ്രദീപൻ...

Read More >>
സ്‌കൂള്‍ തുറക്കൽ നീട്ടണം' ; ആവശ്യവുമായി സ്‌കൂള്‍ മാനേജ്‌മെൻ്റ് അസോസിയേഷന്‍ രംഗത്ത്

May 31, 2025 10:59 AM

സ്‌കൂള്‍ തുറക്കൽ നീട്ടണം' ; ആവശ്യവുമായി സ്‌കൂള്‍ മാനേജ്‌മെൻ്റ് അസോസിയേഷന്‍ രംഗത്ത്

സ്‌കൂള്‍ തുറക്കൽ നീട്ടണം' ; ആവശ്യവുമായി സ്‌കൂള്‍ മാനേജ്‌മെൻ്റ് അസോസിയേഷന്‍...

Read More >>
Top Stories