കൊട്ടിയൂർ പാൽച്ചുരം ബോയ്സ് ടൗൺ ചുരം റോഡ് ഭാഗികമായി തുറന്നു ; വാഹന യാത്ര ശ്രദ്ധിച്ചു വേണം

കൊട്ടിയൂർ പാൽച്ചുരം ബോയ്സ് ടൗൺ ചുരം റോഡ് ഭാഗികമായി തുറന്നു ; വാഹന യാത്ര ശ്രദ്ധിച്ചു വേണം
Jul 17, 2024 10:24 AM | By Rajina Sandeep

കണ്ണൂർ : കണ്ണൂർ കൊട്ടിയൂർ പാൽച്ചുരം ബോയ്സ് ടൗൺ ചുരം റോഡ് ഭാഗികമായി തുറന്നു. കൊട്ടിയൂർ പാൽച്ചുരം മാനന്തവാടി റോഡിൽ പാൽച്ചുരം ഒന്നാം വളവിൽ റോഡ് ഇടിഞ്ഞുണ്ടായ ഗതാഗത തടസ്സം മാറ്റി ഇരുവശങ്ങളിലേക്കും ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു.

യാത്രക്കാരും ഡ്രൈവർമാരും ശ്രദ്ധിക്കുക. അഗ്നിശമനസേനയും നാട്ടുകാരും പൊലീസും പഞ്ചായത്ത് അധികൃതരും ചേർന്നാണ് മണ്ണ് നീക്കാനുള്ള നടപടി സ്വീകരിച്ചത്.

കനത്ത മഴയെ തുടർന്ന് ഇന്നലെ രാത്രിയാണ് കൊട്ടിയൂർ പാൽച്ചുരത്തിൽ മണ്ണിടിഞ്ഞ് ഗതാഗത തടസ്സമുണ്ടായത്. ഒന്നാം വളവിന് താഴ്ഭാഗത്ത് മണ്ണും കല്ലും മരവും ഉൾപ്പെടെ റോഡിലേക്ക് വീണ് ഗതാഗതം പൂർണമായും തടസ്സപ്പെടുകയായിരുന്നു.

Kannur Kottiyur Palchuram Boys Town Churam Road partially opened

Next TV

Related Stories
'5 മുതൽ 9ാം ക്ലാസ് വരെയുള്ള മൂല്യനിർണയം കർശനമാക്കും'; പ്രവേശനോത്സവം നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; മന്ത്രി വി. ശിവൻകുട്ടി

Jun 1, 2025 09:43 PM

'5 മുതൽ 9ാം ക്ലാസ് വരെയുള്ള മൂല്യനിർണയം കർശനമാക്കും'; പ്രവേശനോത്സവം നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; മന്ത്രി വി. ശിവൻകുട്ടി

'5 മുതൽ 9ാം ക്ലാസ് വരെയുള്ള മൂല്യനിർണയം കർശനമാക്കും'; പ്രവേശനോത്സവം നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; മന്ത്രി വി....

Read More >>
മണ്ണിടിച്ചൽ ഭീതിയിൽ  ഉസ്സൻമൊട്ടയിലെ  ഷർസീനയും കുടുംബവും

Jun 1, 2025 10:28 AM

മണ്ണിടിച്ചൽ ഭീതിയിൽ ഉസ്സൻമൊട്ടയിലെ ഷർസീനയും കുടുംബവും

മണ്ണിടിച്ചൽ ഭീതിയിൽ ഉസ്സൻമൊട്ടയിലെ ഷർസീനയും...

Read More >>
വന്ധ്യത വിഭാഗം; വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

May 31, 2025 05:02 PM

വന്ധ്യത വിഭാഗം; വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

വന്ധ്യത വിഭാഗം; വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ...

Read More >>
കൊട്ടിയൂർ വൈശാഖ മഹോത്സവം: വിളക്കുതിരി സംഘം ഇന്ന് കൊട്ടിയൂരിലേക്ക് പുറപ്പെടും

May 31, 2025 04:57 PM

കൊട്ടിയൂർ വൈശാഖ മഹോത്സവം: വിളക്കുതിരി സംഘം ഇന്ന് കൊട്ടിയൂരിലേക്ക് പുറപ്പെടും

കൊട്ടിയൂർ വൈശാഖ മഹോത്സവം: വിളക്കുതിരി സംഘം ഇന്ന് കൊട്ടിയൂരിലേക്ക്...

Read More >>
Top Stories










News Roundup