---
title: "അഞ്ചരക്കണ്ടിയിൽ മതിലിടിഞ്ഞു റോഡിലേക്ക് ; സ്കൂളിലേക്ക് പോയ കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്"
english_title: "A wall fell on the road at Ancharakandi;Children who went to school escaped unhurt"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/220865/a-wall-fell-on-the-road-at-ancharakandichildren-who-went-to-school-escaped-unhurt"
published_at: "2024-07-18T10:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6698a184b8f95_Untitled-1_copy.jpg"
keywords: []
---

# അഞ്ചരക്കണ്ടിയിൽ മതിലിടിഞ്ഞു റോഡിലേക്ക് ; സ്കൂളിലേക്ക് പോയ കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്

> **Lead Summary:** ***കണ്ണൂർ : *** അഞ്ചരക്കണ്ടിയിൽ മതിലിടിഞ്ഞു റോഡിലേക്ക് ; സ്കൂളിലേക്ക് പോയ കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴക്ക് .രാവിലെ 8.17 ഓടെയായിരുന്നു അപകടം. കൂറ്റൻ മതിലിടിഞ്ഞ് റോഡിലേക്ക് വീഴുകയായിരുന്നു.

## Article Content

***കണ്ണൂർ : *** അഞ്ചരക്കണ്ടിയിൽ മതിലിടിഞ്ഞു റോഡിലേക്ക് ; സ്കൂളിലേക്ക് പോയ കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴക്ക് .രാവിലെ 8.17 ഓടെയായിരുന്നു അപകടം. കൂറ്റൻ മതിലിടിഞ്ഞ് റോഡിലേക്ക് വീഴുകയായിരുന്നു.

സ്കൂളിലേക്ക് പോകുകയായിരുന്ന കുട്ടികൾ മതിലിടിയുന്ന ശബ്ദം കേട്ട് ഓടി മാറിയതിനാൽ വൻ ദുരന്തമാണ് വഴിമാറിയത്. സംഭവത്തിൻ്റെ സിസി ടിവി ദൃശ്യങ്ങൾ നടുക്കമുളവാക്കുന്നതാണ്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/220865/a-wall-fell-on-the-road-at-ancharakandichildren-who-went-to-school-escaped-unhurt)