---
title: "കണ്ണൂരിൽ തെരുവുനായ ആക്രമണം; ഒൻപത്  വയസ്സുകാരന് ഗുരുതരപരിക്ക്"
english_title: "Street dog attack in Kannur;A nine-year-old boy was seriously injured"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/222027/street-dog-attack-in-kannura-nine-year-old-boy-was-seriously-injured"
published_at: "2024-07-22T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669e2d1168b65_669e267f0c4b5_attack.jpg"
keywords: []
---

# കണ്ണൂരിൽ തെരുവുനായ ആക്രമണം; ഒൻപത്  വയസ്സുകാരന് ഗുരുതരപരിക്ക്

> **Lead Summary:** ***കണ്ണൂർ ***ശ്രീകണ്ടാപുരത്ത് തെരുവുനായയുടെ ആക്രമണത്തിൽ 9 വയസ്സുകാരന് ഗുരുതരപരിക്ക്. പഴയങ്ങാടി ബദരിയ നാഗറിലുള്ള ജയിൻ ജോസഫ് എന്ന വിദ്യാർഥിക്കാണ് പരിക്കേറ്റത്.

## Article Content

***കണ്ണൂർ ***ശ്രീകണ്ടാപുരത്ത് തെരുവുനായയുടെ ആക്രമണത്തിൽ 9 വയസ്സുകാരന് ഗുരുതരപരിക്ക്. പഴയങ്ങാടി ബദരിയ നാഗറിലുള്ള ജയിൻ ജോസഫ് എന്ന വിദ്യാർഥിക്കാണ് പരിക്കേറ്റത്.

പള്ളിയിൽ നിന്നും വരുന്ന വഴി നായകൾ ആക്രമിക്കുകയായിരുന്നു. കുട്ടിയെ കണ്ണൂർ പരിയാരം ഗവണ്മെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/222027/street-dog-attack-in-kannura-nine-year-old-boy-was-seriously-injured)