---
title: "കനത്ത കാറ്റ്: കണ്ണൂർ ചിറ്റാരിപ്പറമ്പ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ വൻമരം കടപുഴകി വീണു "
english_title: "Heavy wind: A huge tree fell at the Chitariparam primary health center in Kannur"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/222272/heavy-wind-a-huge-tree-fell-at-the-chitariparam-primary-health-center-in-kannur"
published_at: "2024-07-23T14:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669f770e981bb_Untitled-5_copy.jpg"
keywords: []
---

# കനത്ത കാറ്റ്: കണ്ണൂർ ചിറ്റാരിപ്പറമ്പ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ വൻമരം കടപുഴകി വീണു 

> **Lead Summary:** **കണ്ണൂർ: ക**ണ്ണൂർ ജില്ലയിലെ ചിറ്റാരിപ്പറമ്പ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ വൻമരം കടപുഴകി വീണു. കനത്ത കാറ്റിലാണ് വൻമരം കടപുഴകി വീണത്.

## Article Content

**കണ്ണൂർ: ക**ണ്ണൂർ ജില്ലയിലെ ചിറ്റാരിപ്പറമ്പ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ വൻമരം കടപുഴകി വീണു. കനത്ത കാറ്റിലാണ് വൻമരം കടപുഴകി വീണത്.

ആശുപത്രിക്ക് സമീപമുള്ള കോട്ടേഴ്സിനും ബിപി നാരായണ മാരാർ സ്മാരക വായനശാലയ്ക്കും കേടുപാടുകൾ സംഭവിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/222272/heavy-wind-a-huge-tree-fell-at-the-chitariparam-primary-health-center-in-kannur)