---
title: "തലശ്ശേരി വി. ആർ. കൃഷ്ണയ്യർ സ്റ്റേഡിയത്തിൽസ്പോർട്സ് ലൈഫ് ഫിറ്റ്നസ് സെൻ്ററിന് 60,40,000 രൂപ"
english_title: "Thalassery 60,40,000 for Sports Life Fitness Center at VR Krishnaiyar Stadium."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/223065/thalassery-6040000-for-sports-life-fitness-center-at-vr-krishnaiyar-stadium"
published_at: "2024-07-26T20:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a3b82f7ea8b_Untitled-3_copy.jpg"
keywords: []
---

# തലശ്ശേരി വി. ആർ. കൃഷ്ണയ്യർ സ്റ്റേഡിയത്തിൽസ്പോർട്സ് ലൈഫ് ഫിറ്റ്നസ് സെൻ്ററിന് 60,40,000 രൂപ

> **Lead Summary:** **തലശ്ശേരി: ** തലശ്ശേരി വി. ആർ. കൃഷ്ണയ്യർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ, സ്പോർട്സ് ലൈഫ് ഫിറ്റ്നസ് സെൻറർ ആരംഭിക്കുന്നതിന് 60,40,000 രൂപ അനുവദിച്ച് സർക്കാർ ഉത്തരവായി.

## Article Content

**തലശ്ശേരി: ** തലശ്ശേരി വി. ആർ. കൃഷ്ണയ്യർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ, സ്പോർട്സ് ലൈഫ് ഫിറ്റ്നസ് സെൻറർ ആരംഭിക്കുന്നതിന് 60,40,000 രൂപ അനുവദിച്ച് സർക്കാർ ഉത്തരവായി.

സ്പോർട്സ് & യൂത്ത് അഫയേഴ്സ് വകുപ്പ് തുടർ നടപടികൾ കൈക്കൊള്ളും. നിയമസഭാ സ്പീക്കർ എ എൻ ഷംസീറിന്റെ ഇടപെടൽ മൂലമാണ് ഇത് എത്രയും വേഗം സാധ്യമായത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/223065/thalassery-6040000-for-sports-life-fitness-center-at-vr-krishnaiyar-stadium)