മഴ നനഞ്ഞുള്ള യുവാവിന്റെ നടത്തത്തിൽ അസ്വഭാവികത; കഞ്ചാവുമായി കോഴിക്കോട് സ്വദേശി പിടിയില്‍

മഴ നനഞ്ഞുള്ള യുവാവിന്റെ നടത്തത്തിൽ അസ്വഭാവികത; കഞ്ചാവുമായി  കോഴിക്കോട്  സ്വദേശി പിടിയില്‍
Jul 27, 2024 10:27 AM | By Rajina Sandeep

(www.panoornews.in)  വയനാട് തിരുനെല്ലിയില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍. കോഴിക്കോട് പുറക്കാട്ടേരി സ്വദേശി സജീറിനെയാണ് കഞ്ചാവ് കടത്തുന്നതിനിടെ പൊലീസ് അറസ്റ്റ് ചെയ്തതത്. സെല്ലോടോപ്പ് ഉപയോഗിച്ച് കാലില്‍ ഒട്ടിച്ചാണ് പ്രതി കഞ്ചാവ് കടത്താ‌ൻ ശ്രമിച്ചത്.

മഴ നനഞ്ഞ് നടന്നുവരികയായിരുന്ന സജീറിനെ കണ്ട് അസ്വഭാവികത തോന്നിയപ്പോഴാണ് പൊലീസ് വിശദമായ പരിശോധന നടത്തിയത്. തുടര്‍ന്ന് 720 ഗ്രാം കഞ്ചാവാണ് പ്രതിയില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തത്.

ഇരുകാലുകളിലെയും തുടയില്‍ സെലോടേപ്പ് വച്ച് ഒട്ടിച്ചാണ് സജീർ കഞ്ചാവ് കടത്താൻ ശ്രമിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത് പൊലീസ് കോടതിയില്‍ ഹാജാരക്കി.

തിരുനെല്ലി പൊലീസും ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. 19 വയസ്സുകാരനായ സജീർ കോഴിക്കോട് നാലുവയല്‍ പുറക്കാട്ടേരി സ്വദേശി ആണ്.

ക‍ർണാടകയിലെ ബൈരക്കുപ്പയില്‍ നിന്ന് കടത്തി കൊണ്ടുവന്ന കഞ്ചാവ് കേരളത്തില് വില്‍പ്പനക്കായാണ് കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം വയനാട്ടില്‍ ബൈക്കിന്‍റെ ഹെല്‍മറ്റ് ധരിക്കാത വന്ന യുവാക്കളില്‍ നിന്നും പൊലീസ് പരിശോധനയില്‍ 604 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തിരുന്നു.

The rain-soaked youth's gait is abnormal;A native of Kozhikode arrested with ganja

Next TV

Related Stories
നാദാപുരത്ത് കടയിൽ കയറി  മുളക് പൊടിയെറിഞ്ഞ്  വ്യാപാരിയെ അക്രമിച്ച് യുവാവ് പണം കവർന്നു

Sep 7, 2024 09:14 PM

നാദാപുരത്ത് കടയിൽ കയറി മുളക് പൊടിയെറിഞ്ഞ് വ്യാപാരിയെ അക്രമിച്ച് യുവാവ് പണം കവർന്നു

നാദാപുരത്ത് കടയിൽ കയറി മുളക് പൊടിയെറിഞ്ഞ് വ്യാപാരിയെ അക്രമിച്ച് യുവാവ് പണം...

Read More >>
എം.ഇ.എസിൻ്റെ അറുപതാം  വാർഷിക ജൂബിലി ; ലോഗോ പ്രകാശനം തലശേരിയിൽ നടന്നു

Sep 7, 2024 08:37 PM

എം.ഇ.എസിൻ്റെ അറുപതാം വാർഷിക ജൂബിലി ; ലോഗോ പ്രകാശനം തലശേരിയിൽ നടന്നു

എം.ഇ.എസിൻ്റെ അറുപതാം വാർഷിക ജൂബിലി ; ലോഗോ പ്രകാശനം തലശേരിയിൽ...

Read More >>
തലശേരിയിൽ ഗുണ്ടൽപേട്ടിനെ വെല്ലുന്ന തരത്തിൽ പൂ കൃഷിയുമായി  തലശേരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് ; മാവേലിക്കൊപ്പം സെൽഫി പോയിൻ്റിൽ തിരക്കോട്  തിരക്ക്

Sep 7, 2024 08:09 PM

തലശേരിയിൽ ഗുണ്ടൽപേട്ടിനെ വെല്ലുന്ന തരത്തിൽ പൂ കൃഷിയുമായി തലശേരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് ; മാവേലിക്കൊപ്പം സെൽഫി പോയിൻ്റിൽ തിരക്കോട് തിരക്ക്

തലശേരിയിൽ ഗുണ്ടൽപേട്ടിനെ വെല്ലുന്ന തരത്തിൽ പൂ കൃഷിയുമായി തലശേരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന...

Read More >>
കാഴ്ചകൾ തിളങ്ങട്ടെ; പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയകൾ

Sep 7, 2024 03:30 PM

കാഴ്ചകൾ തിളങ്ങട്ടെ; പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയകൾ

പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര...

Read More >>
ഷിരൂരില്‍ അര്‍ജുനായുള്ള തിരച്ചില്‍ വ്യാഴാഴ്ച പുനരാരംഭിക്കും; ഡ്രഡ്ജര്‍ ബുധനാഴ്ച്ച എത്തിക്കും

Sep 7, 2024 01:51 PM

ഷിരൂരില്‍ അര്‍ജുനായുള്ള തിരച്ചില്‍ വ്യാഴാഴ്ച പുനരാരംഭിക്കും; ഡ്രഡ്ജര്‍ ബുധനാഴ്ച്ച എത്തിക്കും

ഷിരൂരില്‍ അര്‍ജുനായുള്ള തിരച്ചില്‍ വ്യാഴാഴ്ച പുനരാരംഭിക്കും; ഡ്രഡ്ജര്‍ ബുധനാഴ്ച്ച...

Read More >>
Top Stories