---
title: "പുന്നോലിൽ അടുത്ത മാസം 4ന് HP ഗ്യാസ് മസ്റ്ററിങ് ക്യാമ്പ് "
english_title: "HP gas mustering camp at Punnol on 4th of next month"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/223200/hp-gas-mustering-camp-at-punnol-on-4th-of-next-month"
published_at: "2024-07-27T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a49d7576fbd_Untitled-11_copy.jpg"
keywords: []
---

# പുന്നോലിൽ അടുത്ത മാസം 4ന് HP ഗ്യാസ് മസ്റ്ററിങ് ക്യാമ്പ് 

> **Lead Summary:** എച് പി ഗ്യാസ് കണക്ഷൻ ഉപഭോക്താക്കൾക്കായി മാഹി ഗ്യാസ് ഹൗസ് ഏജൻസിയും കുറിച്ചിയിൽ പുന്നോൽ സി എസ് സി യും സംയുക്തമായി രാവിലെ 10 മുതൽ 1 മണി വരെ കുറിച്ചിയിൽ പുന്നോലിലെ സി എസ് സി സെന്ററിൽ വെച്ച് ഗ്യാസ് മസ്റ്ററിങ് നടത്തും.

## Article Content

എച് പി ഗ്യാസ് കണക്ഷൻ ഉപഭോക്താക്കൾക്കായി മാഹി ഗ്യാസ് ഹൗസ് ഏജൻസിയും കുറിച്ചിയിൽ പുന്നോൽ സി എസ് സി യും സംയുക്തമായി രാവിലെ 10 മുതൽ 1 മണി വരെ കുറിച്ചിയിൽ പുന്നോലിലെ സി എസ് സി സെന്ററിൽ വെച്ച് ഗ്യാസ് മസ്റ്ററിങ് നടത്തും.

എല്ലാ ഗുണഭോക്താക്കളും ക്യാമ്പിൽ പങ്കെടുക്കണം. കൊണ്ട് വരേണ്ട രേഖകൾ - ഗ്യാസ് ബുക്ക് , ആധാർ കാർഡ് , രജിസ്റ്റർ ചെയ്ത മൊബൈൽ.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/223200/hp-gas-mustering-camp-at-punnol-on-4th-of-next-month)