---
title: "കണ്ണൂർ കോളയാട് പെരുവ വനത്തിൽ ഉരുൾപൊട്ടൽ; നിരവധി വീടുകൾ വെള്ളത്തിൽ"
english_title: "Landslide in Kannur Kolayad Peruva Forest;Many houses in water"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/223935/landslide-in-kannur-kolayad-peruva-forestmany-houses-in-water"
published_at: "2024-07-30T08:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a85bd3a8301_66a858c846b04_uril.jpg"
keywords: []
---

# കണ്ണൂർ കോളയാട് പെരുവ വനത്തിൽ ഉരുൾപൊട്ടൽ; നിരവധി വീടുകൾ വെള്ളത്തിൽ

> **Lead Summary:** **കോളയാട്:**കോളയാട് പെരുവ വനത്തിൽ ഉരുൾപൊട്ടൽ. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളത്തിനടിയിലായി. പ്രദേശത്ത് നിന്ന് നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.

## Article Content

**കോളയാട്:**കോളയാട് പെരുവ വനത്തിൽ ഉരുൾപൊട്ടൽ. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളത്തിനടിയിലായി. പ്രദേശത്ത് നിന്ന് നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.

കണ്ണവം പാലം കരകവിഞ്ഞൊഴുകുന്ന സാഹചര്യത്തിൽ പേരാവൂർ തലശ്ശേരി റൂട്ടിൽ ഗതാഗതം പൂർണമായി തടസ്സം നേരിടുകയാണ്. കനത്ത മഴയെത്തുടർന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/223935/landslide-in-kannur-kolayad-peruva-forestmany-houses-in-water)