---
title: "മുഴുവൻ പാർട്ടി പ്രവർത്തകരും രക്ഷാപ്രവർത്തനത്തിനിറങ്ങണം : എംവി ഗോവിന്ദൻ മാസ്റ്റർ."
english_title: "All party workers should come to the rescue: MV Govindan Master."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/223971/all-party-workers-should-come-to-the-rescue-mv-govindan-master"
published_at: "2024-07-30T10:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a874b911612_Untitled-4_copy.jpg"
keywords: []
---

# മുഴുവൻ പാർട്ടി പ്രവർത്തകരും രക്ഷാപ്രവർത്തനത്തിനിറങ്ങണം : എംവി ഗോവിന്ദൻ മാസ്റ്റർ.

> **Lead Summary:** ****വലിയ മഴക്കെടുതിയാണ് കേരളം നേരിട്ടുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ മുഴുവൻ പാർടി പ്രവർത്തകരും അടിയന്തരമായി രക്ഷാപ്രവർത്തനത്തിന് രംഗത്തിറങ്ങണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ ആഹ്വാനം ചെയ്തു

## Article Content

****വലിയ മഴക്കെടുതിയാണ് കേരളം നേരിട്ടുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ മുഴുവൻ പാർടി പ്രവർത്തകരും അടിയന്തരമായി രക്ഷാപ്രവർത്തനത്തിന് രംഗത്തിറങ്ങണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ ആഹ്വാനം ചെയ്തു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/223971/all-party-workers-should-come-to-the-rescue-mv-govindan-master)