---
title: "മാഹിയിലെ  വിദ്യാലയങ്ങൾക്കും നാളെ  അവധി"
english_title: "Schools in Mahi will also be closed tomorrow"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/224183/schools-in-mahi-will-also-be-closed-tomorrow"
published_at: "2024-07-30T20:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a905ed49e4b_download_(7).jpg"
keywords: []
---

# മാഹിയിലെ  വിദ്യാലയങ്ങൾക്കും നാളെ  അവധി

> **Lead Summary:** ***മാഹി: *** കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ മാഹിയിൽ അവധിയായിരിക്കുമെന്ന് മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.

## Article Content

***മാഹി: *** കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ മാഹിയിൽ അവധിയായിരിക്കുമെന്ന് മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/224183/schools-in-mahi-will-also-be-closed-tomorrow)