---
title: "വടക്കൻ ജില്ലകളിൽ തീവ്ര മഴ തുടരും ; 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്,  നാലിടത്ത് യെല്ലോ "
english_title: "Heavy rain will continue in northern districts;Orange alert in 5 districts and yellow in 4 districts"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/224313/heavy-rain-will-continue-in-northern-districtsorange-alert-in-5-districts-and-yellow-in-4-districts"
published_at: "2024-07-31T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a9d3bc44d43_download_(3).jpg"
keywords: []
---

# വടക്കൻ ജില്ലകളിൽ തീവ്ര മഴ തുടരും ; 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്,  നാലിടത്ത് യെല്ലോ 

> **Lead Summary:** **** സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റമില്ല. വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുകയാണ്. മലപ്പുറം മുതൽ കാസർകോട് വരെയുള്ള 5 ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

## Article Content

**** സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റമില്ല. വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുകയാണ്. മലപ്പുറം മുതൽ കാസർകോട് വരെയുള്ള 5 ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

നാല് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഇന്നും നാളെയും കൂടി വടക്കൻ ജില്ലകളിൽ അതിശക്തമായ മഴ സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/224313/heavy-rain-will-continue-in-northern-districtsorange-alert-in-5-districts-and-yellow-in-4-districts)