---
title: "മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം സംഭാവന നൽകി രശ്മിക മന്ദാന"
english_title: "Rashmika Mandana donated 10 lakhs to the Chief Minister's relief fund"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/224688/rashmika-mandana-donated-10-lakhs-to-the-chief-ministers-relief-fund"
published_at: "2024-08-01T14:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ab535715dc8_Untitled-1_copy.jpg"
keywords: []
---

# മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം സംഭാവന നൽകി രശ്മിക മന്ദാന

> **Lead Summary:** **വയനാട് : **കേരളം ഇതുവരെ സാക്ഷ്യം വഹിക്കാത്ത മഹാ ദുരന്തത്തിന് കൈത്താങ്ങായി പ്രശസ്ത അഭിനേത്രി രശ്മിക മന്ദാനയും രംഗത്തെത്തി.

## Article Content

**വയനാട് : **കേരളം ഇതുവരെ സാക്ഷ്യം വഹിക്കാത്ത മഹാ ദുരന്തത്തിന് കൈത്താങ്ങായി പ്രശസ്ത അഭിനേത്രി രശ്മിക മന്ദാനയും രംഗത്തെത്തി.

കേരളാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്തു ലക്ഷം രൂപ രശ്മിക മന്ദാന സംഭാവനയായി നൽകി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/224688/rashmika-mandana-donated-10-lakhs-to-the-chief-ministers-relief-fund)