---
title: "കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് കണ്ണൂർ ജില്ലാ കൺവെൻഷൻ ഓഗസ്റ്റ്‌ 4ന്"
english_title: "Kerala Vygari Vygari Vyyargi Ekopana Samiti Youth Wing Kannur District Convention on 4th August"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/224901/kerala-vygari-vygari-vyyargi-ekopana-samiti-youth-wing-kannur-district-convention-on-4th-august"
published_at: "2024-08-02T10:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ac6b4b32d4a_Untitled-2_copy.jpg"
keywords: []
---

# കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് കണ്ണൂർ ജില്ലാ കൺവെൻഷൻ ഓഗസ്റ്റ്‌ 4ന്

> **Lead Summary:** കണ്ണൂർ:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന യൂത്ത് വിംഗ് കൺവെൻഷൻ ആഗസ്ത് 04 ഞായറാഴ്ച കണ്ണൂർ ജില്ലാ വ്യാപാര ഭവനിൽ.

## Article Content

കണ്ണൂർ:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന യൂത്ത് വിംഗ് കൺവെൻഷൻ ആഗസ്ത് 04 ഞായറാഴ്ച കണ്ണൂർ ജില്ലാ വ്യാപാര ഭവനിൽ.

ഏകോപന സമിതിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്യും. യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ്‌ സലീം രാമനാട്ടുകര മുഖ്യ പ്രഭാഷണം നടത്തും. ഏകോപന സമിതിയുടെയും യൂത്ത് വിങ്ങിന്റെയും ജില്ലാ -സംസ്ഥാന നേതാക്കൾ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/224901/kerala-vygari-vygari-vyyargi-ekopana-samiti-youth-wing-kannur-district-convention-on-4th-august)