---
title: "വയനാടിനായി കൈകോർത്ത് വിനോദിനി കോടിയേരി ബാലകൃഷ്ണനും"
english_title: "Vinodini Kodiyeri Balakrishnan joined hands for Wayanad"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/225136/vinodini-kodiyeri-balakrishnan-joined-hands-for-wayanad"
published_at: "2024-08-02T22:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ad107cb1da6_Untitled-6_copy.jpg"
keywords: []
---

# വയനാടിനായി കൈകോർത്ത് വിനോദിനി കോടിയേരി ബാലകൃഷ്ണനും

> **Lead Summary:** **തലശ്ശേരി : **വയനാടിനായി കൈകോർത്ത് വിനോദിനി കോടിയേരി ബാലകൃഷ്ണനും ജീവിച്ചിരിക്കുമായിരുന്നെങ്കിൽ വയനാടിൻ്റെ കണ്ണീരൊപ്പാൻ മുന്നിലുണ്ടാകുമായിരുന്നു നാട്ടുകാരുടെ സഖാവ് കോടിയേരി.

## Article Content

**തലശ്ശേരി : **വയനാടിനായി കൈകോർത്ത് വിനോദിനി കോടിയേരി ബാലകൃഷ്ണനും ജീവിച്ചിരിക്കുമായിരുന്നെങ്കിൽ വയനാടിൻ്റെ കണ്ണീരൊപ്പാൻ മുന്നിലുണ്ടാകുമായിരുന്നു നാട്ടുകാരുടെ സഖാവ് കോടിയേരി.

അതുകൊണ്ടുതന്നെ പ്രിയതമൻ്റെ പേരിൽ തനിക്ക് ലഭിക്കുന്ന ഒരു മാസത്തെ എംഎൽഎ പെൻഷൻ തുക വിനോദിനി ബാലകൃഷ്ണൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/225136/vinodini-kodiyeri-balakrishnan-joined-hands-for-wayanad)