---
title: "പള്ളൂരിലും, മാഹിയിലും ബുധനാഴ്ച  വൈദ്യുതി മുടങ്ങും"
english_title: "There will be power cut in Pallur and Mahi on Wednesday"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/225813/there-will-be-power-cut-in-pallur-and-mahi-on-wednesday"
published_at: "2024-08-05T18:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b0d1457ed74_download_(6).jpg"
keywords: []
---

# പള്ളൂരിലും, മാഹിയിലും ബുധനാഴ്ച  വൈദ്യുതി മുടങ്ങും

> **Lead Summary:** **മാഹി: ** മാഹി ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശപ്രകാരം ചെറുകല്ലായി ടിവി റിലേ സ്റ്റേഷൻ റോഡിൽ മരം മുറിക്കുന്ന ആവശ്യത്തിനായും, എച്ച്.ടി ലൈനിൽ അറ്റകുറ്റപണികൾ നടത്തുന്നതിനായും ബുധനാഴ്ച കാലത്ത് 8 .30 മുതൽ 2 മണി വരെ പളളൂർ സബ് സ്റ്റേഷൻ പരിസരം, കമ്മ്യൂണിറ്റി ഹാൾ, അറവിലകത്ത് പാലം, കാഞ്ഞിരമുള്ള പറമ്പ് ,മുക്കുവൻ പറമ്പ് ,മണ്ടപറമ്പ്, മാഹി കോളേജ് പരിസരം, ഫ്രഞ്ച് പെട്ടിപ്പാലം, ചെറുകല്ലായി, മാഹി ടൗൺ എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും.

## Article Content

**മാഹി: ** മാഹി ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശപ്രകാരം ചെറുകല്ലായി ടിവി റിലേ സ്റ്റേഷൻ റോഡിൽ മരം മുറിക്കുന്ന ആവശ്യത്തിനായും, എച്ച്.ടി ലൈനിൽ അറ്റകുറ്റപണികൾ നടത്തുന്നതിനായും ബുധനാഴ്ച കാലത്ത് 8 .30 മുതൽ 2 മണി വരെ പളളൂർ സബ് സ്റ്റേഷൻ പരിസരം, കമ്മ്യൂണിറ്റി ഹാൾ, അറവിലകത്ത് പാലം, കാഞ്ഞിരമുള്ള പറമ്പ് ,മുക്കുവൻ പറമ്പ് ,മണ്ടപറമ്പ്, മാഹി കോളേജ് പരിസരം, ഫ്രഞ്ച് പെട്ടിപ്പാലം, ചെറുകല്ലായി, മാഹി ടൗൺ എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/225813/there-will-be-power-cut-in-pallur-and-mahi-on-wednesday)