---
title: "ഖാദി ഓണം മേള 8 മുതൽ"
english_title: "Khadi Onam Mela from 8"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/226168/khadi-onam-mela-from-8"
published_at: "2024-08-06T21:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b24a6b5234f_66b24018dd955_Untitled-2-web.jpg"
keywords: []
---

# ഖാദി ഓണം മേള 8 മുതൽ

> **Lead Summary:** കണ്ണൂർ : ഖാദി ഓണം മേള എട്ട് മുതൽ സെപ്റ്റംബർ 14 നടക്കും. ഖാദി ടവറിൽ നവീകരിച്ച ഖാദി ഗ്രാമ സൗഭാഗ്യ ഷോറുമിന്റെയും ഓണം മേളയുടെയും ഉദ്ഘാടനം 8ന് രാവിലെ മന്ത്രി വി എൻ വാസവൻ നിർവഹിക്കും.

## Article Content

കണ്ണൂർ : ഖാദി ഓണം മേള എട്ട് മുതൽ സെപ്റ്റംബർ 14 നടക്കും. ഖാദി ടവറിൽ നവീകരിച്ച ഖാദി ഗ്രാമ സൗഭാഗ്യ ഷോറുമിന്റെയും ഓണം മേളയുടെയും ഉദ്ഘാടനം 8ന് രാവിലെ മന്ത്രി വി എൻ വാസവൻ നിർവഹിക്കും.

ഓണക്കാലത്ത് 30 ശതമാനം സർക്കാർ റിബേറ്റും സമ്മാന പദ്ധതികളുമുണ്ട്. സർക്കാർ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ ക്രഡിറ്റ് വ്യവസ്‌ഥയിൽ ഖാദി വസ്ത്രങ്ങൾ വാങ്ങാം. ഓണക്കാലത്ത് രാത്രി 8.30 വരെ പ്രവർത്തിക്കും

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/226168/khadi-onam-mela-from-8)