---
title: "വയനാടിന്റെ കണ്ണീരൊപ്പാൻ അണ്ടലൂർ ക്ഷേത്രവും ;  5 ലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി"
english_title: "Wayanad's tear-jerking Andalur Temple;5 lakh has been handed over to the Chief Minister's Relief Fund"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/226369/wayanads-tear-jerking-andalur-temple5-lakh-has-been-handed-over-to-the-chief-ministers-relief-fund"
published_at: "2024-08-07T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b3494a482b4_Untitled-1_copy.jpg"
keywords: []
---

# വയനാടിന്റെ കണ്ണീരൊപ്പാൻ അണ്ടലൂർ ക്ഷേത്രവും ;  5 ലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

> **Lead Summary:** ****വയനാട്ടിലെ ഉരുൾ പൊട്ടലിൽ സർവ്വതും നഷ്ടപെട്ടവരെ പുനരധിവസിപ്പിക്കുന്നതിനു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ശ്രീ അണ്ടലൂർ കാവ് 5 ലക്ഷം രൂപ നൽകി.

## Article Content

****വയനാട്ടിലെ ഉരുൾ പൊട്ടലിൽ സർവ്വതും നഷ്ടപെട്ടവരെ പുനരധിവസിപ്പിക്കുന്നതിനു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ശ്രീ അണ്ടലൂർ കാവ് 5 ലക്ഷം രൂപ നൽകി.

മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ ക്ഷേത്രത്തിലെത്തി  ചെക്ക് ഏറ്റുവാങ്ങി. എക്സിക്യൂട്ടീവ് ഓഫീസർ  കെ.സജിത്ത്, ക്ഷേത്രം ഊരാളൻമാരായ  പനോളി മുകുന്ദനച്ചൻ,  തട്ടാലിയത് ഗിരീശനച്ചൻ, വളപ്പിൽ ഭാസ്കരനച്ചൻ, ക്ഷേത്ര കമ്മിറ്റി സെക്രട്ടറി അരയാക്കണ്ടി സലിം, ക്ഷേത്ര ജീവനക്കാർ, ക്ഷേത്ര കമ്മിറ്റി പ്രതിനിധികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/226369/wayanads-tear-jerking-andalur-temple5-lakh-has-been-handed-over-to-the-chief-ministers-relief-fund)