---
title: "നാടിനൊപ്പം; ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ പെൻഷൻ തുക നല്കി ഭിന്നശേഷിക്കാരനും"
english_title: "with the country;One month's pension to the relief fund and differently abled person"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/226816/with-the-countryone-months-pension-to-the-relief-fund-and-differently-abled-person"
published_at: "2024-08-09T12:12:00+05:30"
category: "Thalassery Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b5bb8ab802d_Untitled-1_copy.jpg"
keywords: []
---

# നാടിനൊപ്പം; ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ പെൻഷൻ തുക നല്കി ഭിന്നശേഷിക്കാരനും

> **Lead Summary:** ** തലശ്ശേരി : **മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ പെൻഷൻ തുക നല്കി ഭിന്നശേഷിക്കാരനും.

## Article Content

** തലശ്ശേരി : **മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ പെൻഷൻ തുക നല്കി ഭിന്നശേഷിക്കാരനും.

തലശ്ശേരി വടക്കുമ്പാട് സ്വദേശി ഗണേശനാണ് തുക നല്കിയത്. എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീഷ തുക ഏറ്റുവാങ്ങി. പഞ്ചായത്ത് മെംബർ ഷിംജിത്തും ചടങ്ങിൽ പങ്കെടുത്തു.

വയനാട്ടിലെ ഉരുൾ പൊട്ടലിൽ സർവ്വതും നഷ്ടപെട്ടവരെ പുനരധിവസിപ്പിക്കുന്നതിനു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ശ്രീ അണ്ടലൂർ കാവിൽ നിന്നും  5 ലക്ഷം രൂപ നൽകി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/226816/with-the-countryone-months-pension-to-the-relief-fund-and-differently-abled-person)