---
title: "കെ.എസ്.യു തലശ്ശേരി ബ്ലോക്ക്‌ തല മെമ്പർഷിപ് വിതരണത്തിന് തുടക്കം"
english_title: "KSU Thalassery block level membership distribution has started"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/226990/ksu-thalassery-block-level-membership-distribution-has-started"
published_at: "2024-08-09T21:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b6386b8b4d6_Untitled-2_copy.jpg"
keywords: []
---

# കെ.എസ്.യു തലശ്ശേരി ബ്ലോക്ക്‌ തല മെമ്പർഷിപ് വിതരണത്തിന് തുടക്കം

> **Lead Summary:** **തലശ്ശേരി:** കെ എസ് യു തലശ്ശേരി ബ്ലോക്ക്‌ തല മെമ്പർഷിപ് ക്യാമ്പയിൻ ഉദ്ഘാടനം ചൊക്ലി രാമവിലാസം ഹയർ സെക്കന്ററി സ്കൂളിൽ നടന്നു.കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ്‌ അമൽ തോമസ് ആറാം ക്ലാസ്സ്‌ വിദ്യാർത്ഥി ധ്യാൻ തിലകിന് മെമ്പർഷിപ് കൈമാറി ഉദ്ഘാടനം ചെയ്തു .

## Article Content

**തലശ്ശേരി:** കെ എസ് യു തലശ്ശേരി ബ്ലോക്ക്‌ തല മെമ്പർഷിപ് ക്യാമ്പയിൻ ഉദ്ഘാടനം ചൊക്ലി രാമവിലാസം ഹയർ സെക്കന്ററി സ്കൂളിൽ നടന്നു.കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ്‌ അമൽ തോമസ് ആറാം ക്ലാസ്സ്‌ വിദ്യാർത്ഥി ധ്യാൻ തിലകിന് മെമ്പർഷിപ് കൈമാറി ഉദ്ഘാടനം ചെയ്തു .

കെ എസ് യു തലശ്ശേരി ബ്ലോക്ക്‌ പ്രസിഡന്റ്‌ ആർ യദുനന്ദൻ അധ്യക്ഷത വഹിച്ചു. അനിരുദ്ധ് കോടിയേരി, ദിയ തിലക് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/226990/ksu-thalassery-block-level-membership-distribution-has-started)