---
title: "വയനാടിന് കൈത്താങ്ങുമായി തലശ്ശേരി എൽ.ഐ.സി  ഭീമ കണക്ടിന്റെ കീഴിൽ ഉള്ള  ഏജൻ്റുമാർ."
english_title: "Agents under Thalassery LIC Bhima Connect helping Wayanad."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/227064/agents-under-thalassery-lic-bhima-connect-helping-wayanad"
published_at: "2024-08-10T10:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b6f1268ccb8_Untitled-1_copy.jpg"
keywords: []
---

# വയനാടിന് കൈത്താങ്ങുമായി തലശ്ശേരി എൽ.ഐ.സി  ഭീമ കണക്ടിന്റെ കീഴിൽ ഉള്ള  ഏജൻ്റുമാർ.

> **Lead Summary:** വയനാട്:**** വയനാടിന് കൈത്താങ്ങുമായി തലശ്ശേരി എൽ.ഐ.സി ഭീമ കണക്ടിന്റെ കീഴിൽ ഉള്ള ഏജൻ്റുമാർ.

## Article Content

വയനാട്:**** വയനാടിന് കൈത്താങ്ങുമായി തലശ്ശേരി എൽ.ഐ.സി ഭീമ കണക്ടിന്റെ കീഴിൽ ഉള്ള ഏജൻ്റുമാർ.

സബ് കലക്ടർ ഓഫീസിൽ എത്തിയാണ് ഫണ്ട് കൈമാറിയത്. വയനാട് ദുരിതാശ്വസ ഫണ്ടിലേക്ക് സബ് കളക്ടർ സന്ദീപ് കുമാർ ഐ.എ.എസ്. സീനിയർ ഏജന്റ് പി.കെ അനിലയിൽ നിന്നും ഫണ്ട് ഏറ്റുവാങ്ങി. ടീം ലീഡർ കൃഷ്ണപ്രസാദ്, പി പി സുധേഷ്, കെ വീ രവീന്ദ്രൻ, കെ.ധനരാജ്, സുജഗോവിന്ദ്, പി.ഉഷ, ഫൽഗുണൻ എന്നിവർ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/227064/agents-under-thalassery-lic-bhima-connect-helping-wayanad)