---
title: "കോടിയേരി സർവീസ് സഹകരണ  ബാങ്ക്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  5 ലക്ഷം രൂപ നൽകി"
english_title: "Kodiyeri Service Co-operative Bank contributed Rs 5 lakh to the Chief Minister's Relief Fund"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/227130/kodiyeri-service-co-operative-bank-contributed-rs-5-lakh-to-the-chief-ministers-relief-fund"
published_at: "2024-08-10T13:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b7187adb877_Untitled-2_copy.jpg"
keywords: []
---

# കോടിയേരി സർവീസ് സഹകരണ  ബാങ്ക്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  5 ലക്ഷം രൂപ നൽകി

> **Lead Summary:** **തലശ്ശേരി :**മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ കോടിയേരി സർവീസ്‌ സഹകരണ ബാങ്ക്‌ 5 ലക്ഷം രൂപ നൽകി. ബാങ്ക്‌ പ്രസിഡന്റ്‌ എം പി താഹിർ സഹകരണ മന്ത്രി വി എൻ വാസവന്‌ തുക കൈമാറി. ഡയരക്ടർമാരായ രമേശൻ എൻ, യു ബ്രിജേഷ് , സെക്രട്ടറി അനിൽകുമാർ, ഷിനോജ് എന്നിവരും പങ്കെടുത്തു.

## Article Content

**തലശ്ശേരി :**മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ കോടിയേരി സർവീസ്‌ സഹകരണ ബാങ്ക്‌ 5 ലക്ഷം രൂപ നൽകി. ബാങ്ക്‌ പ്രസിഡന്റ്‌ എം പി താഹിർ സഹകരണ മന്ത്രി വി എൻ വാസവന്‌ തുക കൈമാറി. ഡയരക്ടർമാരായ രമേശൻ എൻ, യു ബ്രിജേഷ് , സെക്രട്ടറി അനിൽകുമാർ, ഷിനോജ് എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/227130/kodiyeri-service-co-operative-bank-contributed-rs-5-lakh-to-the-chief-ministers-relief-fund)