---
title: "കോട്ടയം പഞ്ചായത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 ലക്ഷം രൂപ നൽകി."
english_title: "Kottayam Panchayat has contributed Rs 5 lakh to the Chief Minister's Relief Fund"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/227132/kottayam-panchayat-has-contributed-rs-5-lakh-to-the-chief-ministers-relief-fund"
published_at: "2024-08-10T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b71a11d7633_Untitled-3_copy.jpg"
keywords: []
---

# കോട്ടയം പഞ്ചായത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 ലക്ഷം രൂപ നൽകി.

> **Lead Summary:** കോട്ടയം പഞ്ചായത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 ലക്ഷം രൂപ നൽകി. പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ കെ.പി. മോഹനൻ എം എൽ എ ചെക്ക് ഏറ്റുവാങ്ങി.

## Article Content

കോട്ടയം പഞ്ചായത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 ലക്ഷം രൂപ നൽകി. പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ കെ.പി. മോഹനൻ എം എൽ എ ചെക്ക് ഏറ്റുവാങ്ങി.

വൈസ് പ്രസിഡന്റ് എം. ധർമ്മജ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മാരായ എം.പി. ദിലീപ് കുമാർ, പി.ജിഷ, ജന പ്രതിനിധികൾ പഞ്ചായത്ത് സെക്രട്ടറി റിജി രാജ് ഒ.സി, ജീവനക്കാർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/227132/kottayam-panchayat-has-contributed-rs-5-lakh-to-the-chief-ministers-relief-fund)