---
title: "ഇരിട്ടിയിൽ പോലീസ് ജീപ്പിന്റെ ഗ്ലാസ് അടിച്ചു തകർത്തു; യുവാവ് അറസ്റ്റില്‍ "
english_title: "A youth was arrested for smashing the glass of a police jeep in Kannur."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/227887/a-youth-was-arrested-for-smashing-the-glass-of-a-police-jeep-in-kannur"
published_at: "2024-08-13T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bafec345817_66bafc7b2fa04_arrest.jpg"
keywords: []
---

# ഇരിട്ടിയിൽ പോലീസ് ജീപ്പിന്റെ ഗ്ലാസ് അടിച്ചു തകർത്തു; യുവാവ് അറസ്റ്റില്‍ 

> **Lead Summary:** ഇരിട്ടിയിൽ പോലീസ് ജീപ്പിന്റെ ഗ്ലാസ് അടിച്ചു തകര്‍ത്ത യുവാവ് അറസ്റ്റില്‍. ഇരിട്ടി പോലീസ് സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ട പോലീസ് ജീപ്പിന്റെ ഗ്ലാസ് ഇരുമ്പ് കമ്പി ഉപയോഗിച്ച് അടിച്ച് തകര്‍ത്ത പായം സ്വദേശി സനല്‍ ചന്ദ്രനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

## Article Content

ഇരിട്ടിയിൽ പോലീസ് ജീപ്പിന്റെ ഗ്ലാസ് അടിച്ചു തകര്‍ത്ത യുവാവ് അറസ്റ്റില്‍. ഇരിട്ടി പോലീസ് സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ട പോലീസ് ജീപ്പിന്റെ ഗ്ലാസ് ഇരുമ്പ് കമ്പി ഉപയോഗിച്ച് അടിച്ച് തകര്‍ത്ത പായം സ്വദേശി സനല്‍ ചന്ദ്രനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/227887/a-youth-was-arrested-for-smashing-the-glass-of-a-police-jeep-in-kannur)