തലശേരി:(www.thalasserynews.in) തലശേരി ഇന്ദിരാഗാന്ധി ആശുപത്രി സ്ഥാനം കെ.പി സാജു രാജിവച്ചു. ഭരണ സമിതിയിൽ തുടരും. പുതിയ പ്രസിഡൻ്റിനെ ഉടൻ തിരഞ്ഞെടുക്കും.
വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് സാജു ട്രൂവിഷനോട് പറഞ്ഞു.
KP Saju has resigned as the President of Indira Gandhi Hospital