---
title: "തളിപ്പറമ്പിൽ  ബസ്സിൽ നിന്നും മാല മോഷ്ടിച്ചതായി പരാതി"
english_title: "Complaint that necklace was stolen from a bus in Thaliparam"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/229293/complaint-that-necklace-was-stolen-from-a-bus-in-thaliparam"
published_at: "2024-08-18T20:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c212cb53a94_66c2081d63027_police.jpg"
keywords: []
---

# തളിപ്പറമ്പിൽ  ബസ്സിൽ നിന്നും മാല മോഷ്ടിച്ചതായി പരാതി

> **Lead Summary:** **കണ്ണൂർ : **ബസ്സിൽ നിന്നും മാല മോഷ്ടിച്ചതായി പരാതി. ഈ കഴിഞ്ഞ ജൂലൈ ഇരുപതാം തീയതി കണ്ണപുരം ഭാഗത്ത് നിന്നും ബക്കളം ഭാഗത്തേക്ക് ശ്രീലക്ഷ്മി ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന ബക്കളം സ്വദേശി രാധ പിയുടെ നാലര പവൻ മാലയാണ് മോഷണം പോയത്.

## Article Content

**കണ്ണൂർ : **ബസ്സിൽ നിന്നും മാല മോഷ്ടിച്ചതായി പരാതി. ഈ കഴിഞ്ഞ ജൂലൈ ഇരുപതാം തീയതി കണ്ണപുരം ഭാഗത്ത് നിന്നും ബക്കളം ഭാഗത്തേക്ക് ശ്രീലക്ഷ്മി ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന ബക്കളം സ്വദേശി രാധ പിയുടെ നാലര പവൻ മാലയാണ് മോഷണം പോയത്.

ചുരിദാറിട്ട ഒരു സ്ത്രീയാണ് മോഷ്ടിച്ചതെന്ന് കൊണ്ടുപോയത് എന്ന് സംശയിക്കുന്നു. തളിപ്പറമ്പ് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/229293/complaint-that-necklace-was-stolen-from-a-bus-in-thaliparam)